തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പറ്റിയുള്ള ടോപ്പിക്കിൽ നിന്നും മുൻ PSC പരീക്ഷകൾക്ക് ചോദിച്ച ചോദ്യങ്ങൾ പ്രാക്ടീസ് ചെയ്യൂ..
Q1. കേരളത്തില്‍ എത്ര സിറ്റി കോര്‍പ്പറേഷനുകളുണ്ട് ?
Exam: Pressman - 2004
6 ആണ് ശരിയുത്തരം
- 941 ഗ്രാമ പഞ്ചായത്തുകള്‍
- 152 ബ്ലോക്ക് പഞ്ചായത്തുകള്‍
- 14 ജില്ലാ പഞ്ചായത്തുകള്‍
- 87 മുനിസിപ്പാലിറ്റികള്‍
- 6 മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍
Q2. പൂര്‍ണ്ണമായും കംപ്യുട്ടര്വത്കൃതമായ കേരളത്തിലെ ആദ്യ ജില്ല ?
Exam: Sales Man - 2017
വെള്ളനാട് ആണ് ശരിയായ ഉത്തരം
- കേരളത്തിലെ രണ്ടാമത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത് - തളിക്കുളം
- സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയാക്കിയ പഞ്ചായത്ത് - അമ്പലവയൽ
- കേരളത്തിൽ വൈ-ഫൈ സംവിധാനം ഏർപ്പെടുത്തിയ ആദ്യ പഞ്ചായത്ത് - തൃക്കരിപ്പൂർ
Q3. കേരളത്തില്‍ പഞ്ചായത്തീരാജ് നിലവില്‍ വന്നത് ഏതുവര്‍ഷം ?
Exam: NCC/ സൈനികക്ഷേമം - 2005
1994 ഏപ്രില്‍ 23 ആണ് ശരിയുത്തരം
- മൂന്നു തട്ടുകളായുള്ള തദ്ദേശ സ്വയംഭരണമാണ് പഞ്ചായത്തീരാജ് നിയമത്തിന്റെ അടിസ്ഥാനം.
- ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെയാണ് പഞ്ചായത്തീരാജ് സംവിധാനം നിലകൊള്ളുന്നത്.
- കേരളത്തില്‍ പഞ്ചായത്തീരാജ് നിയമം നിലവില്‍ വന്നപ്പോള്‍ കെ. കരുണാകരന് ആയിരുന്നു മുഖ്യമന്ത്രി.
Q4. കേരളത്തില്‍ നിലവിലുള്ള ഗ്രാമപഞ്ചായത്തുകളുടെ എണ്ണം ?
Exam: Village Filed Asst. - 2017
941 ആണ് ശരിയുത്തരം
- 1200 തദ്ദേശ ഭരണ സ്ഥാപനങ്ങള്‍
- 941 ഗ്രാമ പഞ്ചായത്തുകള്‍
- 152 ബ്ലോക്ക് പഞ്ചായത്തുകള്‍
- 14 ജില്ലാ പഞ്ചായത്തുകള്‍
- 87 മുനിസിപ്പാലിറ്റികള്‍
- 6 മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍
Q5. കേരളത്തിലെ ആദ്യത്തെ ബാലഗ്രാമപഞ്ചായത്ത് ?
Exam: KSRTC Reserve Conductor - 2012
നെടുമ്പാശേരി ആണ് ശരിയുത്തരം
Q6. കേരളത്തിലെ ആദ്യ ശിശു സൗഹാര്‍ദ്ദ പഞ്ചായത്ത് ?
Exam: Women Police Constable - 2018
വെങ്ങാനൂര്‍
കേരളത്തിലെ ആദ്യ ബാലപഞ്ചായത്ത് - നെടുമ്പാശ്ശേരി
കേരളത്തിലെ ആദ്യ വായോജന സൗഹൃദ പഞ്ചായത്ത് - മാണിക്കൽ
സമ്പൂർണ ആധാർ രജിസ്ട്രേഷന് പൂർത്തിയാക്കിയ ആദ്യ പഞ്ചായത്ത് - അമ്പലവയൽ
Q7. കേരളത്തിലെ ആദ്യത്തെ ശുചിത്വ പഞ്ചായത്ത് ?
Exam: Forest Guard - 2007
പോത്തുങ്കല്‍ ആണ് ശരിയുത്തരം
- കേരളത്തിൽ നിയമസാക്ഷരത നേടിയ ആദ്യ പഞ്ചായത്ത് - ഒല്ലൂക്കര
- കേരളത്തിലെ ആദ്യ സമ്പൂർണ നിയമസാക്ഷരതാ വ്യവഹാര വിമുക്ത പഞ്ചായത്ത് - ചെറിയനാട്
- കേരളത്തിലെ ആദ്യത്തെ സമ്പൂർണ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത് - വെള്ളനാട്
Q8. കേരളത്തെ ആദ്യ ശിശു സൗഹാര്‍ദ്ദ സംസ്ഥാനമായി തെരഞ്ഞെടുത്തത് ?
Exam: Village Field Asst. Revenue
2002 ആണ് ശരിയുത്തരം
Q9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന നിയമം ഏത് ?
Exam: Apex Society - 2013
കേരള പഞ്ചായത്ത് ആക്ട് ആണ് ശരിയുത്തരം
കേരള പഞ്ചായത്ത് ആക്ട് - 1994
Q10. കേരളത്തില്‍ ഏറ്റവും കുറച്ച് വില്ലേജുകളുള്ള താലൂക്ക് ഏത് ?
Exam: LGS - 2018
കുന്നത്തൂര്‍ ആണ് ശരിയുത്തരം
- കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് - ഏറനാട്
- കേരളത്തിൽ ഏറ്റവും കൂടുതൽ താലൂക്കുകളുള്ള ജില്ല - എറണാകുളം
- ഏറ്റവും കുറച്ച് താലൂക്കുകളുള്ളത് - കാസറഗോഡ്
Comments
Loading…