We at QzzBzz think about ways to assist our students crack the Kerala PSC exams every day. And here we present our new series- Kerala PSC Previous Questions – Topic Wise.
In this series, we would be presenting the questions which PSC has asked in its previous exams from different topics.
These questions are taken from PSC Previous Question Papers like LDC Previous Question Papers, LGS Previous Question Papers, LP/ UP Assistant Previous Question Papers etc. As you know, Kerala PSC tends to ask questions repeatedly and practicing these questions would definitely increase your chances of winning!
കേരള പി. എസ്. സി. മുൻ പരീക്ഷകളിൽ ചോദിച്ച ചോദ്യങ്ങൾ ആണിവ. പ്രാക്ടീസ് ചെയ്യൂ.. മികച്ച വിജയം നേടൂ..
Kerala PSC Previous Questions – കേരള രാഷ്ട്രീയം
കേരള രാഷ്ട്രീയം എന്ന ടോപ്പിക്കിൽ നിന്നും മുൻ PSC പരീക്ഷകൾക്ക് ചോദിച്ച ചോദ്യങ്ങൾ പ്രാക്ടീസ് ചെയ്യൂ..
Q1. ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച സംസ്ഥാനം ?
Exam: Male/ Female Warden – 2018
കേരളം ആണ് ശരിയുത്തരം
ഇന്ത്യയിൽ ആദ്യമായി എറണാകുളം ജില്ലയിലെ പറവൂർ ഉപതിരഞ്ഞെടുപ്പിലാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ചത്
Q2. കേരള നിയമസഭയിലെ വനിതാ മന്ത്രി ?
Exam: Attender, Survey & Land Records – 2014
കെ.ആര്‍. ഗൗരിയമ്മ ആണ് ശരിയുത്തരം
ആദ്യ കേരള നിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം – 6
Q3. കേരളനിയമസഭയില്‍ പട്ടികവര്‍ഗ്ഗ സംവരണ മണ്ഡലങ്ങള്‍ ?
Exam: Village Field Asst – 2017
2 ആണ് ശരിയുത്തരം
കേരളത്തിൽ പട്ടികവർഗ്ഗ സംവരണ മണ്ഡലങ്ങൾ – 2 ( സുൽത്താൻ ബത്തേരിമാനന്തവാടി) കേരളത്തിൽ ലോകസഭാ മണ്ഡലങ്ങൾ – 20 കേരളത്തിൽ ലോകസഭാ സംവരണ മണ്ഡലങ്ങൾ – 2 ആലത്തൂർ മാവേലിക്കര)
Q4. കേരള ലെജിസ്ലേറ്റീവ് അസംബ്ലിയിലെ അംഗസംഖ്യ എത്ര ?
Exam: Field Worker – 2001
141 ആണ് ശരിയുത്തരം
കേരള നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ – 140
Q5. കേരളത്തിലെ ഒന്നാം മന്ത്രിസഭയിലെ ധനകാര്യ വകുപ്പ് മന്ത്രി ?
Exam: WPC-NCA – 2018
സി.അച്യുതമേനോന്‍ ആണ് ശരിയുത്തരം
- ടി.വി. തോമസ് – തൊഴില്‍
- റ്റി.എ.മജീദ് – പൊതുമരാമത്ത്
- കെ.ആര്‍. ഗൗരി – റവന്യൂ
Q6. കേരളത്തിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം ഏത് ?
Exam: LGS – KTM, MLP – 2014
ഉടുമ്പന്‍ചോല ആണ് ശരിയുത്തരം
കേരളത്തിലെ തെക്കേ അറ്റത്തുള്ള അസംബ്ലി മണ്ഡലം – നെയ്യാറ്റിങ്കര
Q7. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്‍റെ ആദ്യത്തെ അദ്ധ്യക്ഷന്‍ ?
Exam:Gardener Gr.II – 2018
പട്ടം താണുപ്പിള്ള ആണ് ശരിയുത്തരം
കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി – പട്ടം താണുപ്പിള്ള
Q8. കേരള നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം ?
Exam: K.S.F.E
140 ആണ് ശരിയുത്തരം
കേരള നിയമസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം – 141
Q9. കേരളത്തില്‍ ജന്മി സമ്പ്രദായം അവസാനിച്ച വര്‍ഷം ?
Exam: Lab Asst. – 2018
1969 ആണ് ശരിയുത്തരം
ജന്മി സമ്പ്രദായം – കേരളത്തിൽ നിലവിലുണ്ടായിരുന്ന ഒരു ഭൂവുടമസമ്പ്രദായമാണ് ജന്മിസമ്പ്രദായം. ജന്മി തന്റെ ഉടമസ്ഥതയിലുള്ള ഭൂമി കുടിയാന്മാർക്ക് കൃഷിചെയ്യാൻകൊടുക്കുകയും അവർ ആദായത്തിന്റെ ഒരംശം ജന്മിക്ക് പാട്ടമായി നല്കുകയും ചെയ്യുന്ന പാരമ്പര്യവ്യവസ്ഥയാണ് ഇത്.
Q10. കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണമെത്ര ?
Exam: KSEB Mazdoor – 2010
140 ആണ് ശരിയുത്തരം
കേരള നിയമസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം – 141
Comments
Loading…