Kerala PSC Previous Questions 5 - QzzBzz
in

Kerala PSC Previous Questions – കേരളം #5 – തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ

We at QzzBzz think about ways to assist our students crack the Kerala PSC exams every day. And here we present our new series- Kerala PSC Previous Questions – Topic Wise.

In this series, we would be presenting the questions which PSC has asked in its previous exams from different topics.

These questions are taken from PSC Previous Question Papers like LDC Previous Question Papers, LGS Previous Question Papers, LP/ UP Assistant Previous Question Papers etc. As you know, Kerala PSC tends to ask questions repeatedly and practicing these questions would definitely increase your chances of winning!

കേരള  പി. എസ്. സി. മുൻ പരീക്ഷകളിൽ  ചോദിച്ച  ചോദ്യങ്ങൾ ആണിവ. പ്രാക്ടീസ് ചെയ്യൂ.. മികച്ച വിജയം നേടൂ. ഈ വരുന്ന  LDC exam, LGS Exam, LP UP Assistant exam എന്നിവയ്ക്ക്  ഇത് വളരെ ഉപകാരപ്രദമാകും . 

Kerala PSC Previous Questions -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍

LDC Previous Questions 5 - Kerala PSC QzzBzz

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പറ്റിയുള്ള ടോപ്പിക്കിൽ  നിന്നും  മുൻ  PSC പരീക്ഷകൾക്ക് ചോദിച്ച  ചോദ്യങ്ങൾ  പ്രാക്ടീസ് ചെയ്യൂ..

Q1. കേരളത്തില്‍ എത്ര സിറ്റി കോര്‍പ്പറേഷനുകളുണ്ട് ?

Exam: Pressman – 2004

1. 3
2. 4
3. 5
4. 6

6 ആണ് ശരിയുത്തരം

  • 941 ഗ്രാമ പഞ്ചായത്തുകള്‍
  • 152 ബ്ലോക്ക് പഞ്ചായത്തുകള്‍ ‍
  • 14 ജില്ലാ പഞ്ചായത്തുകള്‍
  • 87 മുനിസിപ്പാലിറ്റികള്‍
  • 6 മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍

Q2. പൂര്‍ണ്ണമായും കംപ്യുട്ടര്‍വത്കൃതമായ കേരളത്തിലെ ആദ്യ ജില്ല ?

Exam: Sales Man – 2017

1. തളിക്കുളം
2. തെന്മല
3. വെങ്ങാനൂര്‍
4. വെള്ളനാട്

വെള്ളനാട് ആണ് ശരിയായ ഉത്തരം

  • കേരളത്തിലെ രണ്ടാമത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത് – തളിക്കുളം
  • സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയാക്കിയ പഞ്ചായത്ത് – അമ്പലവയൽ

 

  • കേരളത്തിൽ വൈ-ഫൈ സംവിധാനം ഏർപ്പെടുത്തിയ ആദ്യ പഞ്ചായത്ത് – തൃക്കരിപ്പൂർ

Q3. കേരളത്തില്‍ പഞ്ചായത്തീരാജ് നിലവില്‍ വന്നത് ഏതുവര്‍ഷം ?

Exam: NCC/ സൈനികക്ഷേമം – 2005

1. 1956 നവംബര്‍ 1
2. 2001 മെയ് 23
3. 1994 ഏപ്രില്‍ 23
4. 1993 നവംബര്‍ 1

1994 ഏപ്രില്‍ 23 ആണ് ശരിയുത്തരം

  • മൂന്നു തട്ടുകളായുള്ള തദ്ദേശ സ്വയംഭരണമാണ് പഞ്ചായത്തീരാജ് നിയമത്തിന്‍റെ അടിസ്ഥാനം.
  • ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെയാണ് പഞ്ചായത്തീരാജ് സംവിധാനം നിലകൊള്ളുന്നത്.

 

  • കേരളത്തില്‍ പഞ്ചായത്തീരാജ് നിയമം നിലവില്‍ വന്നപ്പോള്‍ കെ. കരുണാകരന്‍ ആയിരുന്നു മുഖ്യമന്ത്രി.

Q4. കേരളത്തില്‍ നിലവിലുള്ള ഗ്രാമപഞ്ചായത്തുകളുടെ എണ്ണം ?

Exam: Village Filed Asst. – 2017

1. 941
2. 1572
3. 914
4. 999

941 ആണ് ശരിയുത്തരം

  • 1200 തദ്ദേശ ഭരണ സ്ഥാപനങ്ങള്‍
  • 941 ഗ്രാമ പഞ്ചായത്തുകള്‍
  • 152 ബ്ലോക്ക് പഞ്ചായത്തുകള്‍ ‍
  • 14 ജില്ലാ പഞ്ചായത്തുകള്‍
  • 87 മുനിസിപ്പാലിറ്റികള്‍
  • 6 മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍

Q5. കേരളത്തിലെ ആദ്യത്തെ ബാലഗ്രാമപഞ്ചായത്ത് ?

Exam: KSRTC Reserve Conductor – 2012

1. ഹുത്തിഗെ
2. പയ്യന്നൂര്‍
3. നെടുമ്പാശേരി
4. ബാലുശേരി

നെടുമ്പാശേരി ആണ് ശരിയുത്തരം

Q6. കേരളത്തിലെ ആദ്യ ശിശു സൗഹാര്‍ദ്ദ പഞ്ചായത്ത് ?

Exam: Women Police Constable – 2018

1. വെങ്ങാനൂര്‍
2. നെടുമ്പാശ്ശേരി
3. കഞ്ഞിക്കുഴി
4. പള്ളിച്ചല്‍

വെങ്ങാനൂര്‍

കേരളത്തിലെ ആദ്യ ബാലപഞ്ചായത്ത് – നെടുമ്പാശ്ശേരി

കേരളത്തിലെ ആദ്യ വായോജന സൗഹൃദ പഞ്ചായത്ത് – മാണിക്കൽ

 

സമ്പൂർണ ആധാർ രജിസ്ട്രേഷന് പൂർത്തിയാക്കിയ ആദ്യ പഞ്ചായത്ത് – അമ്പലവയൽ

Q7. കേരളത്തിലെ ആദ്യത്തെ ശുചിത്വ പഞ്ചായത്ത് ?

Exam:  Forest Guard – 2007

1. പോത്തുങ്കല്‍
2. വെള്ളനാട്
3. തുറവൂര്‍
4. ചമ്രവട്ടം

പോത്തുങ്കല്‍ ആണ് ശരിയുത്തരം

  • കേരളത്തിൽ നിയമസാക്ഷരത നേടിയ ആദ്യ പഞ്ചായത്ത് – ഒല്ലൂക്കര
  • കേരളത്തിലെ ആദ്യ സമ്പൂർണ നിയമസാക്ഷരതാ വ്യവഹാര വിമുക്ത പഞ്ചായത്ത് – ചെറിയനാട്
  • കേരളത്തിലെ ആദ്യത്തെ സമ്പൂർണ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത് – വെള്ളനാട്

Q8. കേരളത്തെ ആദ്യ ശിശു സൗഹാര്‍ദ്ദ സംസ്ഥാനമായി തെരഞ്ഞെടുത്തത് ?

Exam: Village Field Asst. Revenue

1. 2005
2. 2000
3. 2002
4. 2010

2002 ആണ് ശരിയുത്തരം

Q9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന നിയമം ഏത് ?

Exam: Apex Society – 2013

1. പഞ്ചായത്തീരാജ്
2. ജില്ലാ കൗൺസില്‍
3. കേരള പഞ്ചായത്ത് ആക്ട്
4. മൂന്നെണ്ണവും

കേരള പഞ്ചായത്ത് ആക്ട് ആണ് ശരിയുത്തരം

കേരള പഞ്ചായത്ത് ആക്ട് – 1994 

Q10. കേരളത്തില്‍ ഏറ്റവും കുറച്ച് വില്ലേജുകളുള്ള താലൂക്ക് ഏത് ?

Exam: LGS – 2018

1. കുന്നത്തൂര്‍
2. കാട്ടാക്കട
3. വര്‍ക്കല
4. ഇവയൊന്നുമല്ല

കുന്നത്തൂര്‍ ആണ് ശരിയുത്തരം

  • കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് – ഏറനാട്
  • കേരളത്തിൽ ഏറ്റവും കൂടുതൽ താലൂക്കുകളുള്ള ജില്ല – എറണാകുളം

 

  • ഏറ്റവും കുറച്ച് താലൂക്കുകളുള്ളത് – കാസറഗോഡ്

All 10 questions completed!


Share results:

Kerala PSC Previous Questions -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍

Enter your email to view the result!

Please enter your email below to view the result
Don`t worry, we don`t spam

നിങ്ങളുടെ അഭിപ്രായം പറയൂ..

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും താഴെ കമന്റ് ബോക്സിൽ പറയൂ

Written by Team QzzBzz

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0
Kerala PSC Previous Questions 4 - QzzBzz

Kerala PSC Previous Questions – കേരളം #4 – സാമ്പത്തിക രംഗം

Kerala PSC Notifications 2020

Kerala PSC Notifications Qualification Wise