Kerala PSC Previous Questions 1 - QzzBzz
in

Kerala PSC Previous Questions – കേരളം #1 – ഭൂമിശാസ്ത്രം, അടിസ്ഥാന വിവരങ്ങള്‍

LDC Previous Questions & LGS Previous Questions

We at QzzBzz think about ways to assist our students crack the Kerala PSC exams every day. And here we present our new series- Kerala PSC Previous Questions – Topic Wise. In this series, we would be presenting the questions which PSC has asked in its previous exams from different topics. As you know, Kerala PSC tends to ask questions repeatedly and practicing these questions would definitely increase your chances of winning!

Kerala PSC Previous Questions – കേരള ഭൂമിശാസ്ത്രം, അടിസ്ഥാന വിവരങ്ങള്‍

LDC Previous Questions 1 - QzzBzz

കേരള ഭൂമിശാസ്ത്രം, കേരളത്തെ  പറ്റിയുള്ള അടിസ്ഥാനവിവരങ്ങള്‍  എന്നീ ടോപ്പിക്കുകളിൽ  നിന്നും  മുൻ  PSC പരീക്ഷകൾക്ക്  ചോദിച്ച  ചോദ്യങ്ങൾ  പ്രാക്ടീസ് ചെയ്യൂ..

Q1. സംസ്ഥാന നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നാമനിര്‍ദ്ദേശം ചെയ്യുന്നത് ആര്?

Asked in: Peon Attender – 2019

1. ഗവര്‍ണര്‍
2. സ്പീക്കര്‍
3. മുഖ്യമന്ത്രി
4. പ്രസിഡന്‍റ്

ഗവര്‍ണര്‍ ആണ് ശരിയുത്തരം

Q2. ‘ജാതിലക്ഷണം’ എന്ന പുസ്തകം എഴുതിയതാര് ?

Exam: Assistant Geologist – 2019

1. അയ്യങ്കാളി
2. ശ്രീനാരായണഗുരു
3. ശങ്കരാചാര്യര്‍
4. വൈകുണ്ഠ സ്വാമികള്‍

ശ്രീനാരായണഗുരു ആണ് ശരിയുത്തരം

കേരള നവോത്ഥാനത്തിന്‍റെ പിതാവ് എന്നാറിയപ്പെടുന്നത് – ശ്രീനാരായണഗുരു

Q3. ഇന്ത്യയിലെ ആദ്യത്തെ ഇ-സാക്ഷരതാ ജില്ല ?

Exam: LDC Khadi Board – 2019

1. കണ്ണൂര്‍
2. തിരുവനന്തപൂരം
3. കോട്ടയം
4. തൃശ്ശൂര്‍

കണ്ണൂര്‍ ആണ് ശരിയുത്തരം

Q4. ജനപങ്കാളിത്തത്തോടെ നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളം ? [Peon Attender – 2019]

Exam: Peon Attender – 2019

1. തിരുവനന്തപുരം വിമാനത്താവളം
2. കോഴിക്കോട് വിമാനത്താവളം
3. കൊച്ചി വിമാനത്താവളം
4. കണ്ണൂർ വിമാനത്താവളം

ശരിയുത്തരം: തിരുവനന്തപുരം വിമാനത്താവളം

Q5. ശിശുമരണ നിരക്ക് ഏറ്റവും കുറവുള്ള ഇന്ത്യന്‍ സംസ്ഥാനം?

Exam: Peon Attender – 2019

1. തമിഴ്നാട്
2. കേരളം
3. പഞ്ചാബ്
4. ബീഹാര്‍

ശരിയുത്തരം – കേരളം

  • ജനസാന്ദ്രത കൂടിയ സംസ്ഥാനം – ബീഹാര്‍
  • ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള സംസ്ഥാനം – ബീഹാർ
  • ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള സംസ്ഥാനം – പഞ്ചാബ്

Q6. *ട്രീറ്റ്മെന്‍റ് ഓഫ് തീയ്യാസ് ഇന്‍ ട്രാവങ്കൂര്‍* എന്ന പുസ്തകത്തിന്‍റെ ഉപജ്ഞാതാവ് ആര് ?

Exam: Peon Attender – 2019

1. പണ്ഡിറ്റ് കറുപ്പന്‍
2. ഡോ. പല്‍പ്പു
3. സി. കേശവന്‍
4. ശ്രീനാരായണ ഗുരു

ഡോ. പല്‍പ്പു ആണ് ശരിയുത്തരം

ഡോ. പല്‍പ്പു:

  1. ഇന്ത്യൻ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി
  2. ഈഴവരുടെ രാഷ്ട്രീയ പിതാവ്
  3. 1903 -ല്‍ ശ്രീനാരായണ ധര്‍മ്മപരിപാലന യോഗം സ്ഥാപിച്ചു.

Q7. തുഞ്ചന്‍ മഠം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ് ?

Exam: Full Time Language Teacher – 2019

1. കൊല്ലം
2. പാലക്കാട്
3. തൃശ്ശൂര്‍
4. മലപ്പുറം

മലപ്പുറം ജില്ലയാണ് ശരിയുത്തരം

തുഞ്ചന്‍ ദിനം – ഡിസംബര്‍ 31

Q8. ചാമ്പല്‍ മലയണ്ണാനും നക്ഷത്ര ആമയും കാണപ്പെടുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം ?

Exam: LDC Khadi Board – 2019

1. നെയ്യാര്‍
2. വയനാട്
3. ചിന്നാര്‍
4. പേപ്പാറ

ചിന്നാര്‍ ആണ് ശരിയുത്തരം

ചിന്നാര്‍ വന്യജീവിസങ്കേതം – ഇടുക്കി

നെയ്യാര്‍, പേപ്പാറ – തിരുവനന്തപുരം  

Q9. കലാമണ്ഡലം ഹൈദ്രാലി ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Exam: Full Time Language Teacher – 2019

1. മാപ്പിളപ്പാട്ട്
2. കോല്‍ക്കളി
3. കഥകളി പാട്ട്
4. കൂടിയാട്ടം

കഥകളി പാട്ട് ആണ് ശരിയുത്തരം

 ഹൈന്ദവക്ലാസ്സിക്കൽ കലാരൂപമായ കഥകളിരംഗത്ത് പ്രവർത്തിച്ച ആദ്യമുസ്ലീമാണ് കലാമണ്ഡലം ഹൈദ്രാലി

Q10. കേരളത്തില്‍ വംശനാശ ഭീഷണി നേരിടുന്ന ഏത് ജീവിയാണ് ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ളത് ?

Exam: Peon Attender – 2019

1. വരയാട്
2. നീര്‍ക്കുതിര
3. ആന
4. സിംഹവാലന്‍ കുരങ്ങ്

വരയാട് ആണ് ശരിയുത്തരം

ഇരവികുളം നാഷണല്‍ പര്‍ക്ക് നിലവില്‍ വന്നത് – 1976 മാര്‍ച്ച് 31 

All 10 questions completed!


Share results:

Kerala PSC Previous Questions – കേരള ഭൂമിശാസ്ത്രം, അടിസ്ഥാന വിവരങ്ങള്‍

Enter your email to view the result!

Please enter your email below to view the result
Don`t worry, we don`t spam

Written by Team QzzBzz

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0
Kerala PSC Study Note pdf 1

ഇന്ത്യ – അടിസ്ഥാന വസ്തുതകൾ | PSC Fact File 1 – PDF | PSC Study Notes PDF

Kerala PSC Previous Questions 2 - QzzBzz

Kerala PSC Previous Questions – കേരളം #2 – ചരിത്രം