Please find the December Current Affairs Malayalam Quiz – Part 1 below. You need to click on the ‘PLAY’ button to start the Malayalam Current Affairs Quiz.
Other parts (Part 2 to Part 5) will be added soon and we will update the links in this article once those are added.
December 2019 Current Affairs Malayalam Quiz - Part 1
2019 ഡിസംബർ കറന്റ് അഫയേഴ്സ് പാർട്ട് 1 ട്രൈ ചെയ്തു നോക്കൂ..
Q1. 2019-ലെ ലോക ക്ലബ് ഫുട്ബോള്‍ കിരീടം നേടിയ ടീം ഏത്?
ലിവര്‍പൂള്‍ ആണ് ശരിയുത്തരം
ബ്രസീലിയന്‍ ക്ലബ്ബായ ഫ്ലെമെംഗോയെ പരാജയപ്പെടുത്തിയാണ് ലിവര്‍പൂള്‍ ലോക ചാംപ്യന്‍ ആയത്
ശശി തരൂരിന് 2019 ഇല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത് ഏതു കൃതിക്കാണ്?
An Era Of Darkness ആണ് ശരിയുത്തരം
'ആന്‍ ഇറ ഓഫ് ഡാര്‍ക്നസ്' (An Era Of Darkness) എന്ന ലേഖന സമാഹാരത്തിനാണ് ശശി തരൂരിന് 2019 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്
108 മണിക്കൂര്‍ പുല്ലാങ്കുഴല്‍ വായിച്ചു ഗിന്നസ് റെക്കോര്‍ഡ് നേടിയ മലയാളി ആര്?
മുരളി നാരായണന്‍ ആണ് ശരിയുത്തരം
ലോക സാമ്പത്തിക ഫോറത്തിന്‍റെ 50 -മത് വാര്‍ഷിക ഉച്ചകോടി എവിടെ വെച്ചാണ് നടക്കാന്‍ പോകുന്നത്?
ദാവോസ് ആണ് ശരിയുത്തരം
2020 ജനുവരി 21 മുതല്‍ 24 വരെയാണ് ലോക സാമ്പത്തിക ഫോറത്തിന്‍റെ ഉച്ചകോടി നടക്കാന്‍ പോകുന്നത്
ഇന്ത്യയുടെ പ്രഥമ Chief of Defense Staff (CDS) ആര്?
ബിപിൻ റാവത്ത് ആണ് ശരിയുത്തരം
CDS ആയി നിയമിതനാവുമ്പോള്‍ ഇന്ത്യയുടെ കരസേന മേധാവി ആയി സേവന മനുഷ്ടിക്കുകയായിരുന്നു ബിപിൻ റാവത്ത്
2019 -ലെ ദക്ഷിണേഷ്യന്‍ സാഹിത്യത്തിനുള്ള ഡി.എസ്.സി. പുരസ്കാരം നേടിയതാര് ?
അമിതാഭ് ബാഗ്ച്ചി ആണ് ശരിയുത്തരം
അമിതാഭ് ബാഗ്ച്ചിയുടെ ‘Half The Night Is Gone’ എന്ന കൃതിക്കാണ് അവാര്‍ഡ് ലഭിച്ചത്
43 വര്‍ഷത്തിനു ശേഷം ഈയിടെ വീണ്ടും പ്രധാനമന്ത്രിയെ നിയമിച്ച രാജ്യം ?
ക്യൂബ ആണ് ശരിയുത്തരം
മാനുവല്‍ മറെരോ ക്രൂസ് (Manuel Marrero Cruz) ആണ് പുതിയ ക്യൂബന്‍ പ്രധാനമന്ത്രി
കേരള സാഹിത്യ അക്കാദമിയുടെ 2018 -ലെ മികച്ച കവിതയ്ക്കുള്ള പുരസ്ക്കാരം നേടിയതാര് ?
വി.എം.ഗിരിജ ആണ് ശരിയുത്തരം
വി.എം.ഗിരിജയുടെ ബുദ്ധ പൂര്‍ണ്ണിമ എന്ന കവിതയ്ക്കാണ് പുരസ്കാരം
2019 ഡിസംബറില്‍ കുടുംബശ്രീ അംഗങ്ങളെ ഉള്‍പ്പെടുത്തി എറണാകുളത്ത് ആരംഭിച്ച 'ഫുഡ് ഓണ്‍ വീല്‍സ്' മൊബൈല്‍ കിച്ചന്‍ പദ്ധതിയുടെ പേരെന്ത്?
'അമ്മ രുചി' ആണ് ശരിയായ ഉത്തരം
സോളാർപാനൽ ഘടിപ്പിച്ച ഒമ്പത് ഇലക്ട്രിക് ഓട്ടോ റിക്ഷകളിൽ ആധുനിക പാചക സംവിധാനങ്ങൾ ഉൾപ്പെടുത്തിയാണ് അമ്മ രുചി എന്ന പേരിൽ സ്വയം തൊഴിൽ സംരംഭം നടപ്പാക്കിയത്.
ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍സിങ്ങിന്‍റെ ജന്മദിനമായ ഡിസംബര്‍ 23 ഏത് ദിനമായാണ് ഇന്ത്യയില്‍ ആചരിക്കുന്നത് ?
'കര്‍ഷക ദിനം' ആണ് ശരിയുത്തരം
1979 ജൂലായ് മുതല്‍ 1980 ജനുവരി വരെയായിരുന്നു ചരണ്‍സിങ് ഇന്ത്യയുടെ പ്രധാനമന്ത്രിയായത്
Comments
Loading…