Kerala PSC Previous Questions -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍

LDC Previous Questions 5 - Kerala PSC QzzBzz

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പറ്റിയുള്ള ടോപ്പിക്കിൽ  നിന്നും  മുൻ  PSC പരീക്ഷകൾക്ക് ചോദിച്ച  ചോദ്യങ്ങൾ  പ്രാക്ടീസ് ചെയ്യൂ..

Q1. കേരളത്തില്‍ എത്ര സിറ്റി കോര്‍പ്പറേഷനുകളുണ്ട് ?

Exam: Pressman - 2004

1. 3
2. 4
3. 5
4. 6

6 ആണ് ശരിയുത്തരം

  • 941 ഗ്രാമ പഞ്ചായത്തുകള്‍
  • 152 ബ്ലോക്ക് പഞ്ചായത്തുകള്‍ ‍
  • 14 ജില്ലാ പഞ്ചായത്തുകള്‍
  • 87 മുനിസിപ്പാലിറ്റികള്‍
  • 6 മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍

Q2. പൂര്‍ണ്ണമായും കംപ്യുട്ടര്‍വത്കൃതമായ കേരളത്തിലെ ആദ്യ ജില്ല ?

Exam: Sales Man - 2017

1. തളിക്കുളം
2. തെന്മല
3. വെങ്ങാനൂര്‍
4. വെള്ളനാട്

വെള്ളനാട് ആണ് ശരിയായ ഉത്തരം

  • കേരളത്തിലെ രണ്ടാമത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത് - തളിക്കുളം
  • സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയാക്കിയ പഞ്ചായത്ത് - അമ്പലവയൽ

 

  • കേരളത്തിൽ വൈ-ഫൈ സംവിധാനം ഏർപ്പെടുത്തിയ ആദ്യ പഞ്ചായത്ത് - തൃക്കരിപ്പൂർ

Q3. കേരളത്തില്‍ പഞ്ചായത്തീരാജ് നിലവില്‍ വന്നത് ഏതുവര്‍ഷം ?

Exam: NCC/ സൈനികക്ഷേമം - 2005

1. 1956 നവംബര്‍ 1
2. 2001 മെയ് 23
3. 1994 ഏപ്രില്‍ 23
4. 1993 നവംബര്‍ 1

1994 ഏപ്രില്‍ 23 ആണ് ശരിയുത്തരം

  • മൂന്നു തട്ടുകളായുള്ള തദ്ദേശ സ്വയംഭരണമാണ് പഞ്ചായത്തീരാജ് നിയമത്തിന്‍റെ അടിസ്ഥാനം.
  • ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെയാണ് പഞ്ചായത്തീരാജ് സംവിധാനം നിലകൊള്ളുന്നത്.

 

  • കേരളത്തില്‍ പഞ്ചായത്തീരാജ് നിയമം നിലവില്‍ വന്നപ്പോള്‍ കെ. കരുണാകരന്‍ ആയിരുന്നു മുഖ്യമന്ത്രി.

Q4. കേരളത്തില്‍ നിലവിലുള്ള ഗ്രാമപഞ്ചായത്തുകളുടെ എണ്ണം ?

Exam: Village Filed Asst. - 2017

1. 941
2. 1572
3. 914
4. 999

941 ആണ് ശരിയുത്തരം

  • 1200 തദ്ദേശ ഭരണ സ്ഥാപനങ്ങള്‍
  • 941 ഗ്രാമ പഞ്ചായത്തുകള്‍
  • 152 ബ്ലോക്ക് പഞ്ചായത്തുകള്‍ ‍
  • 14 ജില്ലാ പഞ്ചായത്തുകള്‍
  • 87 മുനിസിപ്പാലിറ്റികള്‍
  • 6 മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍

Q5. കേരളത്തിലെ ആദ്യത്തെ ബാലഗ്രാമപഞ്ചായത്ത് ?

Exam: KSRTC Reserve Conductor - 2012

1. ഹുത്തിഗെ
2. പയ്യന്നൂര്‍
3. നെടുമ്പാശേരി
4. ബാലുശേരി

നെടുമ്പാശേരി ആണ് ശരിയുത്തരം

Q6. കേരളത്തിലെ ആദ്യ ശിശു സൗഹാര്‍ദ്ദ പഞ്ചായത്ത് ?

Exam: Women Police Constable - 2018

1. വെങ്ങാനൂര്‍
2. നെടുമ്പാശ്ശേരി
3. കഞ്ഞിക്കുഴി
4. പള്ളിച്ചല്‍

വെങ്ങാനൂര്‍

കേരളത്തിലെ ആദ്യ ബാലപഞ്ചായത്ത് - നെടുമ്പാശ്ശേരി

കേരളത്തിലെ ആദ്യ വായോജന സൗഹൃദ പഞ്ചായത്ത് - മാണിക്കൽ

 

സമ്പൂർണ ആധാർ രജിസ്ട്രേഷന് പൂർത്തിയാക്കിയ ആദ്യ പഞ്ചായത്ത് - അമ്പലവയൽ

Q7. കേരളത്തിലെ ആദ്യത്തെ ശുചിത്വ പഞ്ചായത്ത് ?

Exam:  Forest Guard - 2007

1. പോത്തുങ്കല്‍
2. വെള്ളനാട്
3. തുറവൂര്‍
4. ചമ്രവട്ടം

പോത്തുങ്കല്‍ ആണ് ശരിയുത്തരം

  • കേരളത്തിൽ നിയമസാക്ഷരത നേടിയ ആദ്യ പഞ്ചായത്ത് - ഒല്ലൂക്കര
  • കേരളത്തിലെ ആദ്യ സമ്പൂർണ നിയമസാക്ഷരതാ വ്യവഹാര വിമുക്ത പഞ്ചായത്ത് - ചെറിയനാട്
  • കേരളത്തിലെ ആദ്യത്തെ സമ്പൂർണ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത് - വെള്ളനാട്

Q8. കേരളത്തെ ആദ്യ ശിശു സൗഹാര്‍ദ്ദ സംസ്ഥാനമായി തെരഞ്ഞെടുത്തത് ?

Exam: Village Field Asst. Revenue

1. 2005
2. 2000
3. 2002
4. 2010

2002 ആണ് ശരിയുത്തരം

Q9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന നിയമം ഏത് ?

Exam: Apex Society - 2013

1. പഞ്ചായത്തീരാജ്
2. ജില്ലാ കൗൺസില്‍
3. കേരള പഞ്ചായത്ത് ആക്ട്
4. മൂന്നെണ്ണവും

കേരള പഞ്ചായത്ത് ആക്ട് ആണ് ശരിയുത്തരം

കേരള പഞ്ചായത്ത് ആക്ട് - 1994 

Q10. കേരളത്തില്‍ ഏറ്റവും കുറച്ച് വില്ലേജുകളുള്ള താലൂക്ക് ഏത് ?

Exam: LGS - 2018

1. കുന്നത്തൂര്‍
2. കാട്ടാക്കട
3. വര്‍ക്കല
4. ഇവയൊന്നുമല്ല

കുന്നത്തൂര്‍ ആണ് ശരിയുത്തരം

  • കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് - ഏറനാട്
  • കേരളത്തിൽ ഏറ്റവും കൂടുതൽ താലൂക്കുകളുള്ള ജില്ല - എറണാകുളം

 

  • ഏറ്റവും കുറച്ച് താലൂക്കുകളുള്ളത് - കാസറഗോഡ്

All 10 questions completed!


Share results:

Kerala PSC Previous Questions -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍

Enter your email to view the result!

Please enter your email below to view the result
Don`t worry, we don`t spam

Written by Swathi Sukumar

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0
LDC Previous Questions 4 - Kerala PSC QzzBzz

Kerala PSC Previous Questions – സാമ്പത്തികം

LDC Previous Questions 2 - Kerala PSC QzzBzz

Kerala PSC Previous Questions – കേരള ചരിത്രം