Kerala PSC Previous Questions – ദേശീയം

ദേശീയം എന്ന ടോപ്പിക്കിൽ  നിന്നും  മുൻ  PSC പരീക്ഷകൾക്ക്  ചോദിച്ച  ചോദ്യങ്ങൾ  പ്രാക്ടീസ് ചെയ്യൂ..

Q1. നമ്മുടെ ദേശീയ പതാകയില്‍ ഇല്ലാത്ത നിറം ?

Exam: Villageman - 2007

1. പച്ച
2. ചുവപ്പ്
3. വെള്ള
4. കുങ്കുമം

ചുവപ്പ് ആണ് ശരിയുത്തരം

  • പാതകയുടെ നിറങ്ങളുടെ ക്രമം - കുങ്കുമം, വെള്ള, പച്ച
  • നീളവും വീതിയും തമ്മിലുള്ള അംശബന്ധം - 3:2 
  • പതാകയിലെ അശോകചക്രയുടെ നിറം - നാവിക നീല
  • അശോകചക്രത്തിന്‍റെ ആരക്കാലുകളുടെ എണ്ണം - 24 

Q2. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം അംഗീകരിച്ചതെന്ന് ?

Exam: Security Guard - 2018

1. 1947 ജൂലൈ 22
2. 1950 ജനുവരി 24
3. 1947 ആഗസ്റ്റ് 15
4. 1950 ജനുവരി 26

1950 ജനുവരി 26 ആണ് ശരിയുത്തരം

  • ദേശീയ പതാക അംഗീകരിച്ചത് - 1947 ജൂലൈ 22 

 

  • ദേശീയഗാനം അംഗീകരിച്ചത് - 1950 ജനുവരി 26 

Q3. ഇന്ത്യന്‍ ദേശീയ പാതകയുടെ വീതിയും നീളവും തമ്മിലുള്ള അംശബന്ധം ?

Exam: Field Worker - 2008

1. 2:3
2. 3:2
3. 5:2
4. 2:5

2:3 ആണ് ശരിയുത്തരം

ദേശീയ പതാകയിലുള്ള നിറങ്ങള്‍;

  1. കുങ്കുമം - ധീരതയുടെയും, ത്യാഗത്തിന്‍റെയും
  2. വെള്ള - സത്യത്തേയും, സമാധാനത്തേയും
  3. പച്ച - സമൃദ്ധിയേയും, ഫലഭൂഷ്ഠത 

Q4. ഇന്ത്യന്‍ ദേശീയ മുദ്രയുടെ അടിസ്ഥാനമായ അശോക സ്തംഭം സ്ഥിതി ചെയ്യുന്ന സ്ഥലം ?

Exam: Village Field Asst - 2017

1. കാശി
2. ബോധ്ഗയ
3. സാരാനാഥ്
4. കൊണാര്‍ക്ക്

സാരാനാഥ് ആണ് ശരിയുത്തരം

  • 1956 ജനുവരി 26 നാണ് ഇന്ത്യ ദേശീയ ചിഹ്നമായി അശോക സ്തംഭം സ്വീകരിച്ചത്.
  • ഈ സ്തംഭത്തിൽ ആലേഖനം ചെയ്തിട്ടുള്ള ഇരുപത്തിനാല്‌ ആരക്കാലുകളുള്ള ചക്രമാണ്‌ ദേശീയപാതകയുടെ മദ്ധ്യത്തിൽ ആലേഖനം ചെയ്തിരിക്കുന്നത്.

Q5. ജനസാന്ദ്രത ഏറ്റവും കുറഞ്ഞ സംസ്ഥാനം ?

Exam: Gardener Gr.II - 2018

1. ഹിമാചല്‍പ്രദേശ്
2. സിക്കിം
3. അരുണാചല്‍പ്രദേശ്
4. മേഘാലയ

അരുണാചല്‍പ്രദേശ് ആണ് ശരിയായ ഉത്തരം

  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം - ബിഹാർ
  • ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം - ആന്തമാൻ നിക്കോബാർ ദ്വീപ്
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം - ന്യൂഡൽഹി 
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ജില്ല - മുംബൈ സിറ്റി
  • ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള ജില്ല - ലേ 

Q6. ഇന്ത്യയുടെ ദേശീയഗാനം ചിട്ടപ്പെടുത്തിയത് ആര് ?

Exam: LDC Various

1. ബങ്കിംചന്ദ്രചാറ്റര്‍ജി
2. ആചാര്യ വിനോബാഭാവെ
3. സുഭാഷ് ചന്ദ്രബോസ്
4. രവീന്ദ്രനാഥ ടാഗോര്‍

രവീന്ദ്രനാഥ ടാഗോര്‍ ആണ് ശരിയുത്തരം

  • ദേശീയഗാനം അംഗീകരിച്ചത് - 1950 ജനുവരി 25 
  • ശങ്കരാഭരണം എന്ന രാഗത്തിലാണ് ജനഗണമന ചിട്ടപ്പെടുത്തിയത്
  • ദേശീയഗാനം ആലപിക്കാന്‍ വേണ്ട സമയം - 52 സെക്കന്‍റ്  

Q7. ത്രിവര്‍ണ്ണ പതാക ദേശീയ പതാകയായി സ്വീകരിച്ച വര്‍ഷം ?

Exam: Ayah - 2018

1. 1946
2. 1947
3. 1847
4. 1945

1947 ആണ് ശരിയുത്തരം

ദേശീയ പതാക അംഗീകരിച്ചത് - 1947 ജൂലൈ 22 

Q8. ഇന്ത്യന്‍ ദേശീയ പതാകയുടെ ആദ്യ രൂപം തയ്യാറാക്കിയ വ്യക്തി ?

Exam: Salesman - 2017

1. പിംഗലി വെങ്കയ്യ
2. അബനീന്ദ്രനാഥ ടാഗോര്‍
3. നന്ദലാല്‍ ബോസ്
4. അമൃത ഷെര്‍ഗില്‍

പിംഗലി വെങ്കയ്യ ആണ് ശരിയായ ഉത്തരം

  • ഇന്ത്യയിലെ ദേശീയ പതാക നിര്‍മ്മിക്കുന്നത് ഖാദി തുണി ഉപയോഗിച്ചാണ്.

 

  • ഇന്ത്യയിലെ പതാക നിര്‍മ്മാണ ശാല - ഹൂബ്ലി 

Q9. വന്ദേമാതരം എന്ന ഗാനത്തിന്‍റെ രചയിതാവ് ?

Exam: Field Worker - 2004

1. ടാഗോര്‍
2. ബങ്കിം ചന്ദ്ര ചാറ്റര്‍ജി
3. സുഭാഷ്ചന്ദ്ര ബോസ്
4. വള്ളത്തോള്‍

ബങ്കിം ചന്ദ്ര ചാറ്റര്‍ജി ആണ് ശരിയുത്തരം

  • ഇന്ത്യയുടെ ദേശീയ ഗീതം - വന്ദേമാതരം
  • രചിച്ച ഭാഷ - സംസ്കൃതം
  • ആനന്ദമഠം എന്ന നോവലില്‍ നിന്നാണ് വന്ദേമാതരം എടുത്തിട്ടുള്ളത്.
  • വന്ദേമാതരം ഇന്ത്യയുടെ ദേശീയ ഗീതമായി അംഗീകരിച്ചത് - 1950 ജനുവരി 24 

Q10. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനം ?

Exam: Reserve Driver - 2018

1. സിക്കിം
2. ഉത്തര്‍പ്രദേശ്
3. രാജസ്ഥാന്‍
4. ബീഹാര്‍

ഉത്തര്‍പ്രദേശ് ആണ് ശരിയുത്തരം

  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം - ബിഹാർ (1106/ ച.കി.മീ )
  • ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള സംസ്ഥാനം - അരുണാചൽ പ്രദേശ് ( 17/ ച.കി.മീ )
  • ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം - ആന്തമാൻ നിക്കോബാർ ദ്വീപ്‌ ( 46/ ച. കി.മീ )

 

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം - ന്യൂഡൽഹി (11320/ ച. കി.മീ )

All 10 questions completed!


Share results:

Kerala PSC Previous Questions - ദേശീയം

Enter your email to view the result!

Please enter your email below to view the result
Don`t worry, we don`t spam

Written by Swathi Sukumar

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Kerala PSC Previous Questions – അയല്‍രാജ്യങ്ങള്‍

Kerala PSC Previous Questions – ഇന്ത്യന്‍ ഭൂമിശാസ്ത്രം