Kerala PSC Previous Questions – സാമ്പത്തികം

LDC Previous Questions 4 - Kerala PSC QzzBzz

കേരള സാമ്പത്തികം എന്ന ടോപ്പിക്കിൽ  നിന്നും  മുൻ  PSC പരീക്ഷകൾക്ക്  ചോദിച്ച  ചോദ്യങ്ങൾ  പ്രാക്ടീസ് ചെയ്യൂ..

Q1.കേരളത്തിലെ ആദ്യ ഇ-പേയ്മെന്‍റ് ജില്ല ?

Exam: Ayah - 2018

1. തിരുവനന്തപുരം
2. കോഴിക്കോട്
3. മലപ്പുറം
4. എറണാകുളം

മലപ്പുറം ആണ് ശരിയുത്തരം

മലപ്പുറം;

 

  • പ്രതിശീര്‍ഷവരുമാനം ഏറ്റവും കുറഞ്ഞ ജില്ല
  • ജനസംഖ്യാ വളര്‍ച്ച നിരക്ക് ഏറ്റവും കൂടിയ ജില്ല
  • നിയമസഭാ മണ്ഡലങ്ങള്‍ ഏറ്റവും കൂടുതലുള്ള ജില്ല 

Q2. ഇന്ത്യയിലാദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം ?

Exam:  LGS Ex-Services - 2018

1. സിക്കിം
2. നാഗാലാന്‍റ്
3. കര്‍ണ്ണാടക
4. കേരളം

കേരളം ആണ് ശരിയുത്തരം

  • ഇന്ത്യയിൽ ആദ്യമായി ഭാഗ്യക്കുറി ആരംഭിച്ച സംസ്ഥാനം കേരളമാണ്.
  • പി.കെ. കുഞ്ഞ് ധനമന്ത്രിയായീരിക്കുമ്പോഴാണ് ലോട്ടറി ആരംഭിക്കുന്നത്.
  • ആദ്യമായി വിൽപ്പന ആരംഭിച്ചത് 1967 നവംബർ 1 -നാണ്.

Q3. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവങ്കൂര്‍ സ്ഥാപിതമായ വര്‍ഷം ?

Exam: Plumber - 2017

1. 1945
2. 1957
3. 1960
4. 1962

1945 ആണ് ശരിയുത്തരം

  • സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവങ്കൂര്‍ ആസ്ഥാനം - തിരുവനന്തപുരത്തെ പൂജപ്പുര 
  • 1945 സെപ്തംബർ 12-ന് ഒരു കോടി രൂപ മൂലധനത്തിൽ അന്ന് രാജഭരണത്തിലായിരുന്ന തിരുവിതാംകൂർ സംസ്ഥാനത്തിൽ ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് ആയിട്ടാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർസ്ഥാപിതമായത്

 

 

 

Q4. കേരള ഗ്രാമീണ ബാങ്കിന്‍റെ ആസ്ഥാനം ?

Exam:  Forest Driver - 2018

1. കോഴിക്കോട്
2. തൃശ്ശൂര്‍
3. തിരുവനന്തപുരം
4. മലപ്പുറം

മലപ്പുറം ആണ് ശരിയുത്തരം

  • കേരള ഗ്രാമീണ്‍ ബാങ്കിന്‍റെ ആസ്ഥാനം - മലപ്പുറം
  • ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ്‍ ബാങ്ക് - കേരള ഗ്രാമീണ്‍ ബാങ്ക്
  • സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കും നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കും തമ്മില്‍ യോജിപ്പിച്ച് രൂപം കൊണ്ട പുതിയ ബാങ്കാണ് കേരള ഗ്രാമീണ്‍ ബാങ്ക്.

Q5. കേരളത്തിലെ ആദ്യ സ്വകാര്യ ബാങ്കായ നെടുങ്ങാടി ബാങ്ക് പിന്നീട് ഏത് ബാങ്കിലാണ് ലയിച്ചത് ?

Exam: VEO 2014

1. പഞ്ചാബ് നാഷണല്‍ ബാങ്ക്
2. സിന്‍ഡിക്കേറ്റ് ബാങ്ക്
3. കാനറ ബാങ്ക്
4. സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ

പഞ്ചാബ് നാഷണല്‍ ബാങ്ക് ആണ് ശരിയുത്തരം

  • 2003 - ലാണ് നെടുങ്ങാടി ബാങ്കിനെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിപ്പിച്ചത്.
  • കേരളത്തിലെ ആദ്യത്തെ ഷെഡ്യൂള്‍ഡ് ബാങ്ക് - നെടുങ്ങാടി ബാങ്ക് 

Q6. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ബാങ്ക് ഏത് ?

Exam: Asst Prison Officer - 2018

1. ഇംപീരിയല്‍ ബാങ്ക്
2. ഇന്ത്യന്‍ നാഷണല്‍ ബാങ്ക്
3. ചാര്‍ട്ടേര്‍ഡ് ബാങ്ക്
4. നെടുങ്ങാടി ബാങ്ക്

നെടുങ്ങാടി ബാങ്ക് ആണ് ശരിയുത്തരം

നെടുങ്ങാടി ബാങ്ക് ; 

 

  • നിലവില്‍ വന്നത് - 1899, കോഴിക്കോട് 
  • രൂപീകരിച്ചത് - അപ്പു നെടുങ്ങാടി
  • ദക്ഷിണേന്ത്യയിലെ സ്വകാര്യമേഖലയിലുള്ള ആദ്യ ബാങ്കായിരുന്നു ഇത്.

Q7. ഒരു വനിതാ സഹകരണ ബാങ്ക് തുറന്ന രാജ്യത്തെ ആദ്യ സംസ്ഥാനം ?

Exam: Pressman - 2004

1. കേരളം
2. കര്‍ണ്ണാടക
3. ഹരിയാന
4. ഉത്തരാഞ്ചല്‍

കേരളം ആണ് ശരിയുത്തരം

  • ആദ്യത്തെ സഹകരണ സംഘം നിയമം - 1904
  • ഈ നിയമം വന്നതോടെയാണ് ഇന്ത്യയില്‍ സഹകരണ പ്രസ്ഥാനത്തിന് തുടക്കമിടുന്നത്.

Q8. കേരളത്തിലെ ഏറ്റവും വലിയ ധനികന്‍ ?

Exam: Village field Asst. - 2017

1. ക്രിസ് ഗോപാലകൃഷ്ണന്‍
2. M.A യൂസഫലി
3. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി
4. രവിപിള്ള

M.A യൂസഫലി ആണ് ശരിയുത്തരം

  • എംകെ ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടരും പ്രവാസി വ്യവസായ പ്രമുഖനുമാണ് എം.എ. യൂസഫലി
  • അദ്ദേഹമാണ് ലുലു ഗ്രൂപ് ഓഫ് ഇന്റര്‍നാഷണലിന്റെ മാനേജിങ് ഡയറക്ടര്‍ 

Q9. കേരളത്തിലെ ആദ്യ ബാങ്ക് ഏത് ?

Exam: K.S.E.B Mazdoor - 2007

1. ഫെഡറല്‍ ബാങ്ക്
2. സൗത്ത് ഇന്ത്യന്‍ ബാങ്ക്
3. ധനക്ഷ്മി ബാങ്ക്
4. നെടുങ്ങാടി ബാങ്ക്

നെടുങ്ങാടി ബാങ്ക് ആണ് ശരിയുത്തരം

നെടുങ്ങാടി ബാങ്ക്; 

 

  • നിലവില്‍ വന്നത് - 1899, കോഴിക്കോട് 
  • രൂപീകരിച്ചത് - അപ്പു നെടുങ്ങാടി
  • ദക്ഷിണേന്ത്യയിലെ സ്വകാര്യമേഖലയിലുള്ള ആദ്യ ബാങ്കായിരുന്നു ഇത്.

Q10. 1967 -ല്‍ കേരള ലോട്ടറി ആരംഭിച്ച കാലത്ത് ലോട്ടറി ടിക്കറ്റിന്‍റെ വില എത്രയായിരുന്നു ?

Exam: Attender Gr.II - 2018

1. 50 പൈസ
2. 1 രൂപ
3. 2 രൂപ
4. 1 രൂപ 50 പൈസ

1 രൂപ ആണ് ശരിയുത്തരം

  • ഇന്ത്യയിൽ ആദ്യമായി ഭാഗ്യക്കുറി ആരംഭിച്ച സംസ്ഥാനം കേരളമാണ്.
  • പി.കെ. കുഞ്ഞ് ധനമന്ത്രിയായീരിക്കുമ്പോഴാണ് ലോട്ടറി ആരംഭിക്കുന്നത്.
  • ആദ്യമായി വിൽപ്പന ആരംഭിച്ചത് 1967 നവംബർ 1 നാണ്.
  • ആദ്യത്തെ നറക്കെടുപ്പ് നടന്നത് 1968 ജനുവരി 26 നാണ്

All 10 questions completed!


Share results:

Kerala PSC Previous Questions - സാമ്പത്തികം

Enter your email to view the result!

Please enter your email below to view the result
Don`t worry, we don`t spam

Written by Swathi Sukumar

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0
LDC Previous Questions 3 - Kerala PSC QzzBzz

Kerala PSC Previous Questions – കേരള രാഷ്ട്രീയം

LDC Previous Questions 5 - Kerala PSC QzzBzz

Kerala PSC Previous Questions -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍