കേരള വ്യവസായ മേഖയില്‍ നിന്നും മുൻ PSC പരീക്ഷകൾക്ക് ചോദിച്ച ചോദ്യങ്ങൾ പ്രാക്ടീസ് ചെയ്യൂ..
Q1. കേരളാസ്റ്റേറ്റ് റബ്ബര്‍ കോപ്പറേറ്റീവ് ലിമിറ്റഡിന്റെ ആസ്ഥാനം ?
Exam: Syrang - 2018
കണ്ണൂര്‍ ആണ് ശരിയുത്തരം
- ലോകത്ത് ഏറ്റവും കൂടുതല്‍ റബ്ബര്‍ ഉല്പാദിപ്പിക്കുന്ന രാജ്യം - മലേഷ്യ
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം - കേരളം
- കേരളത്തില്‍ ഏറ്റവും കൂടുതൽ റബ്ബർ ഉൽപ്പാദിപ്പിക്കുന്ന ജില്ല - കോട്ടയം
Q2. കേരളത്തിന് ഏറെ അനുയോജ്യമായ വികസന സാധ്യതയുള്ളതയുള്ളതുമായ ആധുനിക വ്യവസായം ?
Exam: LGS - MLP - 2018
വിവരസാങ്കേതികവിദ്യ ആണ് ശരിയുത്തരം
ഇന്ത്യയിലെ പ്രധാന ഇരുമ്പ് ഉരുക്കു ശാലകൾ;
- ടാറ്റാ ഇരുമ്പ് ഉരുക്കു ശാല : ജംഷട്പൂർ, ജാർഖണ്ട്
- വിശേശ്വരയ്യ ഇരുമ്പ് ഉരുക്കു ശാല : ഭദ്രവതി, കർണാടക
- ഭിലായ് ഉരുക്കു ശാല : ചത്തിസ്ഗഡഡ്
- ദുർഗാപൂർ ഉരുക്കു ശാല : വെസ്റ്റ് ബംഗാൾ
- റൂർകേല ഉരുക്കു ശാല : ഒഡീഷ
- ബോക്കാറോ ഉരുക്കു ശാല : ജാർഖണ്ട്
- കുത്രെമുഖു : കർണാടക
Q3. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം ?
Exam: Salesman - 2017
പനങ്ങാട് ആണ് ശരിയുത്തരം
Q4. കേരളത്തിലെ ആദ്യത്തെ Techno park സ്ഥിതിചെയ്യുന്നത് ?
Exam: Male Warden - 2004
തിരുവനന്തപുരം ആണ് ശരിയായ ഉത്തരം
ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് ആരംഭിച്ചത് - തിരുവനന്തപുരം
Q5. കേരളത്തിലെ തീരദേശ മണലില്‍ നിന്നും ഉല്പാദിപ്പിക്കുന്ന ആണവധാതു ?
Exam: Village Field Asst - 2017
തോറിയം
- കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് - ചവറ
- ഏറ്റവും കൂടുതൽ തോറിയം നിക്ഷേപം കാണപ്പെടുന്ന സംസ്ഥാനം - കേരളം
Q6. കേരള സര്‍ക്കാര്‍ 2004 -ല്‍ ആരംഭിച്ച ഇന്‍ഫോ പാര്‍ക്ക് സ്ഥിതിചെയ്യുന്നതെവിടെ ?
Exam: LDC - KZD - 2011
കൊച്ചി ആണ് ശരിയുത്തരം
- ഇന്‍ഫോപാര്‍ക്ക് - കൊച്ചി
- സൈബര്‍പാര്‍ക്ക്- കോഴിക്കോട്
- ടെക്നോപാര്‍ക്ക് - തിരുവനന്തപുരം
Q7. ഇന്ത്യയില്‍ നിന്നും ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന കേരളത്തിലെ അലങ്കാര മത്സ്യം ?
Exam: Lab Asst - 2018
മീസ് കേരള ആണ് ശരിയുത്തരം
- കേരളത്തിന്റെ ഔദ്യോഗിക മത്സ്യം - കരിമീന്‍
- കരിമീന്‍ ശാസ്ത്രീയനാമം - എട്രോപ്ലുസ് സുരടെന്സിസ്
- സാധാരണയായി കാണപ്പെടുന്ന അലങ്കാര മത്സ്യങ്ങളില്‍ നാല് ഇനങ്ങളാണ് - ഗപ്പി, മോളി, പ്ലാറ്റി, വാള്‍വാലന്‍
Q8. ഏതുവര്‍ഷമാണ് കേരളത്തില്‍ ടെക്നോപാര്‍ക്ക് ആരംഭിച്ചത് ?
Exam: Last Grade Servant
1990 ആണ് ശരിയുത്തരം
- കേരളത്തിലെ ആദ്യത്തെ ടെക്നോപാർക്ക് ആരംഭിച്ചത് - തിരുവനന്തപുരം
- ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് ആരംഭിച്ചത് - തിരുവനന്തപുരം
Q9. 1859 -ല്‍ ആലപ്പുഴയില്‍ കയര്‍ ഫാക്ടറി സ്ഥാപിച്ച ജെയിംസ് ഡാറ ഏത് രാജ്യകാരനായിരുന്നു ?
Exam: Lab Asst - 2018
അയര്‍ലന്‍ഡ് ആണ് ശരിയുത്തരം
കേരളത്തിലെ ആദ്യ കയര്‍ ഫാക്ടറി - ഡാറാസ് മെയിൽ (1859)
Q10. കേരളത്തിലെ കയര്‍ ബോര്‍ഡിന്റെ ആസ്ഥാനം ?
Exam: LGS Special PH - 2012
ആലപ്പുഴ ആണ് ശരിയുത്തരം
- കേരളത്തിലെ ആദ്യ കയര്‍ ഫാക്ടറി - ഡാറാസ് മെയിൽ
- ആരഭിച്ചത് - 1859
- സ്ഥാപിച്ചത് - ജെയിംസ് ഡാറ
Comments
Loading…