കേരള രാഷ്ട്രീയം എന്ന ടോപ്പിക്കിൽ നിന്നും മുൻ PSC പരീക്ഷകൾക്ക് ചോദിച്ച ചോദ്യങ്ങൾ പ്രാക്ടീസ് ചെയ്യൂ..
Q1. ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച സംസ്ഥാനം ?
Exam: Male/ Female Warden - 2018
കേരളം ആണ് ശരിയുത്തരം
ഇന്ത്യയിൽ ആദ്യമായി എറണാകുളം ജില്ലയിലെ പറവൂർ ഉപതിരഞ്ഞെടുപ്പിലാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ചത്
Q2. കേരള നിയമസഭയിലെ വനിതാ മന്ത്രി ?
Exam: Attender, Survey & Land Records - 2014
കെ.ആര്. ഗൗരിയമ്മ ആണ് ശരിയുത്തരം
ആദ്യ കേരള നിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം - 6
Q3. കേരളനിയമസഭയില്‍ പട്ടികവര്‍ഗ്ഗ സംവരണ മണ്ഡലങ്ങള്‍ ?
Exam: Village Field Asst - 2017
2 ആണ് ശരിയുത്തരം
കേരളത്തിൽ പട്ടികവർഗ്ഗ സംവരണ മണ്ഡലങ്ങൾ - 2 ( സുൽത്താൻ ബത്തേരിമാനന്തവാടി) കേരളത്തിൽ ലോകസഭാ മണ്ഡലങ്ങൾ - 20 കേരളത്തിൽ ലോകസഭാ സംവരണ മണ്ഡലങ്ങൾ - 2 ആലത്തൂർ മാവേലിക്കര)
Q4. കേരള ലെജിസ്ലേറ്റീവ് അസംബ്ലിയിലെ അംഗസംഖ്യ എത്ര ?
Exam: Field Worker - 2001
141 ആണ് ശരിയുത്തരം
കേരള നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ - 140
Q5. കേരളത്തിലെ ഒന്നാം മന്ത്രിസഭയിലെ ധനകാര്യ വകുപ്പ് മന്ത്രി ?
Exam: WPC-NCA - 2018
സി.അച്യുതമേനോന് ആണ് ശരിയുത്തരം
- ടി.വി. തോമസ് - തൊഴില്‍
- റ്റി.എ.മജീദ് - പൊതുമരാമത്ത്
- കെ.ആര്. ഗൗരി - റവന്യൂ
Q6. കേരളത്തിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം ഏത് ?
Exam: LGS - KTM, MLP - 2014
ഉടുമ്പന്‍ചോല ആണ് ശരിയുത്തരം
കേരളത്തിലെ തെക്കേ അറ്റത്തുള്ള അസംബ്ലി മണ്ഡലം - നെയ്യാറ്റിങ്കര
Q7. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ ആദ്യത്തെ അദ്ധ്യക്ഷന്‍ ?
Exam:Gardener Gr.II - 2018
പട്ടം താണുപ്പിള്ള ആണ് ശരിയുത്തരം
കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി - പട്ടം താണുപ്പിള്ള
Q8. കേരള നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം ?
Exam: K.S.F.E
140 ആണ് ശരിയുത്തരം
കേരള നിയമസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം - 141
Q9. കേരളത്തില്‍ ജന്മി സമ്പ്രദായം അവസാനിച്ച വര്‍ഷം ?
Exam: Lab Asst. - 2018
1969 ആണ് ശരിയുത്തരം
ജന്മി സമ്പ്രദായം - കേരളത്തിൽ നിലവിലുണ്ടായിരുന്ന ഒരു ഭൂവുടമസമ്പ്രദായമാണ് ജന്മിസമ്പ്രദായം. ജന്മി തന്റെ ഉടമസ്ഥതയിലുള്ള ഭൂമി കുടിയാന്മാർക്ക് കൃഷിചെയ്യാൻകൊടുക്കുകയും അവർ ആദായത്തിന്റെ ഒരംശം ജന്മിക്ക് പാട്ടമായി നല്‍കുകയും ചെയ്യുന്ന പാരമ്പര്യവ്യവസ്ഥയാണ് ഇത്.
Q10. കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണമെത്ര ?
Exam: KSEB Mazdoor - 2010
140 ആണ് ശരിയുത്തരം
കേരള നിയമസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം - 141
Comments
Loading…