ഇന്ത്യാ ചരിത്രം എന്ന ടോപ്പിക്കിൽ നിന്നും മുൻ PSC പരീക്ഷകൾക്ക് ചോദിച്ച ചോദ്യങ്ങൾ പ്രാക്ടീസ് ചെയ്യൂ.
Q1. *ഗദ്ദാര്‍* എന്ന വാക്കിന്റെ അര്‍ത്ഥം ?
Exam: Asst. Geologist - 2019
വിപ്ലവം ആണ് ശരിയുത്തരം
സാൻ ഫ്രാൻസിസ്ക്കോയിൽ ലാലാ ഹർദയാൽ, സോഹൻ സിംഗ് എന്നിവർ രൂപം നൽകിയ വിപ്ലവ സംഘടന- ഗദ്ദാർ പാർട്ടി (1913)
Q2. സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഇന്ത്യന്‍ വൈസ്രോയി ആരായിരുന്നു ?
Exam: Ayurveda Therapist - 2019
മൗണ്ട് ബാറ്റണ്‍ പ്രഭു ആണ് ശരിയുത്തരം
മൗണ്ട്ബാറ്റണ് പ്രഭു (1947 ഫെബ്രുവരി-ഓഗസ്റ്റ്);
- ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് നടപ്പാക്കി.
- ഇന്ത്യാ വിഭജനം.
Q3. ഫോര്‍വേഡ് ബ്ലോക്ക് 1839 -ല്‍ ആരംഭിച്ച സ്വാതന്ത്ര്യസമരസേനാനി ?
Exam: Junior Instructor - 2019
സുഭാഷ്ചന്ദ്ര ബോസ് ആണ് ശരിയുത്തരം
- നേതാജി എന്നറിയപ്പെടുന്നത് - സുഭാഷ്ചന്ദ്ര ബോസ്
- തുടര്‍ച്ചയായി രണ്ടു തവണ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Q4. കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക ചരിത്രകാരന് എന്നറിയപ്പെടുന്നത് ?
Exam: Lascar - Fisherman - 2019
പട്ടാഭി സീതാരാമയ്യ ആണ് ശരിയുത്തരം
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറെ ചരിത്രം എന്ന കൃതി എഴുതിയത് - പട്ടാഭി സീതാരാമയ്യ
Q5. ഏത് വിഭാഗത്തില്‍പ്പെട്ട ദേശീയ നേതാക്കന്മാരുടെ നയമായിരുന്നു രാഷ്ട്രീയഭദ്രത ?
Exam: Asst. Geologist - 2019
മോഡറേറ്റുകള്‍ ആണ് ശരിയുത്തരം
INC തീവ്രവാദി നേതാക്കള്‍ - ലാലാലജ്പത് റായ്, ബാലഗംഗാധര തിലക്, ബിപിന്‍ ചന്ദ്രപാല്‍
Q6. നാവിക കലാപം നടന്ന സമയത്തെ ഇന്ത്യയിലെ വൈസ്രോയി ?
Exam: Lascar - Fisherman - 2019
വേവല്‍ പ്രഭു ആണ് ശരിയുത്തരം
വേവല്‍ പ്രഭു (1943-1947)
- 1944 - ലീഗ്-കോണ്‍ഗ്രസ് ഭിന്നത അവസാനിപ്പിക്കാനായി സി.ആര് (സി.രാജഗോപാലാചാരി) ഫോര്‍മുല.
- സിംല കോണ്‍ഫറന്‍സ് - ഇന്ത്യക്കാര്‍ക്ക് സ്വയംഭരണം നടത്താന്‍ അനുമതി
- ബംഗാളില്‍ വര്‍ഗീയ കലാപം (1946)
- ബോംബെയില്‍ നാവിക കലാപം (1946)
Q7. ബംഗാള്‍ ആര്‍മിയുടെ നഴ്സറി എന്നറിയപ്പെടുന്ന നാട്ടുരാജ്യം ?
Exam: Full Time Language Teacher - 2019
അവദ് ആണ് ശരിയുത്തരം
ബംഗാള്‍ ആര്‍മിയുടെ നഴ്സറി - അവദ്
Q8. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ദക്ഷിണേന്ത്യയിലെ ആദ്യ രക്തസാക്ഷി ?
Exam: Workshop Att. Civil - 2019
വാഞ്ചി അയ്യര്‍ ആണ് ശരിയുത്തരം
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ആദ്യ രക്തസാക്ഷി - മംഗള്‍പാണ്ഡെ
Q9. മഗധയുടെ തലസ്ഥാനമായിരുന്നു ?
Exam: Peon Attender - 2019
പാടലീപുത്ര ആണ് ശരിയുത്തരം
ബിംബിസാരന്, അജാതശത്രു എന്നിവരാണ് മഗധ ഭരിച്ചിരുന്ന ശക്തരായ ഭരണാധികാരികൾ
Q10. 1857 -ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ഫൈസാബാദില്‍ കലാപത്തെ നയിച്ച നേതാവാര് ?
Exam: Workshop Att. Civil - 2019
മൗലവി അഹമ്മദുള്ള ആണ് ശരിയുത്തരം
കാണ്‍പൂര്‍ - നാനാസാഹേബ്
അവധ് - ബീഗം ഹസ്രത് മഹല്‍
Comments
Loading…