Kerala PSC Previous Questions – അയല്‍രാജ്യങ്ങള്‍

ഇന്ത്യ അടിസ്ഥാനവിവരങ്ങള്‍ എന്ന ടോപ്പിക്കിൽ നിന്നും മുൻ PSC പരീക്ഷകൾക്ക്  ചോദിച്ച ചോദ്യങ്ങൾ പ്രാക്ടീസ് ചെയ്യ

Q1. പാകിസ്ഥാന്‍ എന്ന പേര് കണ്ടെത്തിയ കേംബ്രിഡ്ജ് വിദ്യാര്‍ത്ഥി

Exam: LGS - TVM, MLP, EKM - 2007

1. മുഹമ്മദലി ജിന്ന
2. ചൗധരി റഹ്മത് അലി
3. സര്‍. സയ്യദ് അഹമ്മദ് ഖാന്‍
4. മൗലാനാ ആസാദ്

ചൗധരി റഹ്മത് അലി ആണ് ശരിയുത്തരം

  • പാകിസ്ഥാന്‍ എന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചത് - മുഹമ്മദലി ഇക്ബാര്‍ 

 

  • പാകിസ്ഥാന്‍റെ രാഷ്ട്രപിതാവ് -  മുഹമ്മദലി ജിന്ന 

Q2. അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനം ?

Exam: LGS - MLP, EKM - 2007

1. മീററ്റ്
2. കാണ്ഡഹാര്‍
3. കാബൂള്‍
4. മസാറെഷറീഫ്

കാബൂള്‍

  • ഇന്ത്യയുമായി ഏറ്റവും കുറച്ച് അതിര്‍ത്തി പങ്കിടുന്ന ഏക രാജ്യം - അഫ്ഗാനിസ്ഥാന്‍
  • അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഏക ഇന്ത്യന്‍ സംസ്ഥാനം - ജമ്മുകാശ്മീര്‍ 
  • ലോകത്തില്‍ കറുപ്പ് ഉല്പാദനം ഏറ്റവും കൂടുതലുള്ള രാജ്യം - അഫ്ഗാനിസ്ഥാന്‍ 

Q3. ഇന്ത്യയുടെ ഏറ്റവും ചെറിയ അയല്‍രാജ്യം ?

Exam: LGS - PLK - 2010

1. നേപ്പാള്‍
2. മ്യാന്‍മര്‍
3. ഭൂട്ടാന്‍
4. ബംഗ്ലാദേശ്

ഭൂട്ടാന്‍ ആണ് ശരിയുത്തരം

  • ഇടിമിന്നലുകളുടെ നാട് - ഭൂട്ടാന്‍
  • ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ പുകവലി വിമുക്ത രാജ്യം - ഭൂട്ടാന്‍
  • ഭൂട്ടാനിലെ ഒരേയൊരു ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് പാരോ 

Q4. ഇന്ത്യയുടെ തെക്കുഭാഗത്തു കിടക്കുന്ന അയല്‍രാജ്യം ?

Exam: Peon Attender - 2019

1. ബംഗ്ലാദേശ്
2. ചൈന
3. പാകിസ്ഥാന്‍
4. ശ്രീലങ്ക

ശ്രീലങ്ക ആണ് ശരിയുത്തരം

ഇന്ത്യയുടെ കിഴക്കുഭാഗത്തു കിടക്കുന്ന അയല്‍രാജ്യം - ബംഗ്ലാദേശ്

Q5. ഇന്ത്യയെയും ശ്രീലങ്കയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം ?

Exam: Salesman - 201

1. ജവഹര്‍ സേതു
2. ഹൗറ ബ്രിഡ്ജ്
3. വിദ്യാസാഗര്‍ സേതു
4. രാമസേതു

രാമസേതു ആണ് ശരിയുത്തരം

  • ജവഹര്‍ സേതു - 1965ല്‍ പണികഴിപ്പിച്ച ഈ പാലത്തിന് 3,061 മീറ്റര്‍ നീളമുണ്ട്, ബീഹാറില്‍ സ്ഥിതി ചെയ്യുന്നു.

 

  • വിദ്യാസാഗര്‍ സേതു - ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലമാണ് കൊൽക്കത്തയിൽ ഹുഗ്ലി നദിയ്ക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ പാലം.

Q6. ബംഗ്ലാദേശിന്‍റെ ദേശീയ കായിക വിനോദം ?

Exam: LGS - EKM, KNR - 2014

1. ഹോക്കി
2. ക്രിക്കറ്റ്
3. ഫുട്ബോള്‍
4. കബഡി

കബഡി ആണ് ശരിയുത്തരം

  • ഇന്ത്യയുടെ ദേശീയ കായിക വിനോദം - ഹോക്കി 
  • അമേരിക്ക - ബേസ് ബോൾ
  • ചൈന - ടേബിൾ ടെന്നീസ്
  • ഓസ്‌ട്രേലിയ - ക്രിക്കറ്റ്

 

 

Q7. പഞ്ചശീല തത്വങ്ങളില്‍ ഇന്ത്യയുമായി കരാറില്‍ ഒപ്പിട്ട രാജ്യം ?

Exam: Forest Driver - 2018

1. ഭൂട്ടാന്‍
2. ശ്രീലങ്ക
3. നേപ്പാള്‍
4. ചൈന

ചൈന ആണ് ശരിയുത്തരം

  • പഞ്ചശീല തത്വങ്ങളിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി - ജവാഹർലാൽ നെഹ്‌റു
  • പഞ്ചശീല തത്വങ്ങളിൽ ഒപ്പുവെച്ച ചൈനീസ് പ്രീമിയർ - ചൗ എൻ ലായി 
  • പഞ്ചശീല തത്വങ്ങൾ ഒപ്പുവെച്ച വർഷം - 1954

 

 

Q8. ഇന്ത്യയെയും ചൈനയെയും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍ത്തി രേഖയേതാണ് ?

Exam: KSEB Mazdoor - 2007

1. റാഡ്ക്ലിഫ് രേഖ
2. മക്മോഹന്‍ രേഖ
3. ഡ്യുറന്‍റ് രേഖ
4. സിയാച്ചിന്‍ രേഖ

മക്മോഹന്‍ രേഖ

  • ഇന്ത്യ-പാക്കിസ്ഥാന്‍ - റാഡ്ക്ലിഫ് രേഖ 

 

  • ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ - ഡ്യുറന്‍റ് രേഖ 

Q9. ഇന്ത്യയുമായി ഏറ്റവും കൂടുതല്‍ കര അതിര്‍ത്തി പങ്കിടുന്ന രാജ്യം ?

Exam: Confidential Asst. - 2018

1. പാക്കിസ്ഥാന്‍
2. ചൈന
3. നേപ്പാള്‍
4. ബംഗ്ലാദേശ്

ബംഗ്ലാദേശ് ആണ് ശരിയുത്തരം

ഇന്ത്യയുമായി കര അതിര്‍ത്തി പങ്കിടാത്ത രണ്ട് അയല്‍രാജ്യങ്ങള്‍ - ശ്രീലങ്ക, മാലിദ്വീപ് 

Q10. ബോക്സര്‍ കലാപം ഏതു രാജ്യതാണ് നടന്നത് ?

Exam: Women Police Constable - 2014

1. റഷ്യ
2. ഫ്രാന്‍സ്
3. ചൈന
4. ഇന്ത്യ

ചൈന ആണ് ശരിയുത്തരം

ബോക്സര്‍ കലാപം നടന്ന വര്‍ഷം - 1990 

All 10 questions completed!


Share results:

Kerala PSC Previous Questions - അയല്‍രാജ്യങ്ങള്‍

Enter your email to view the result!

Please enter your email below to view the result
Don`t worry, we don`t spam

Written by Swathi Sukumar

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Kerala PSC Previous Questions – ഇന്ത്യാ ചരിത്രം

Kerala PSC Previous Questions – ദേശീയം