December Current Affairs Malayalam Quiz – Part 3

കേന്ദ്ര മന്ത്രിസഭയുടെ പുതിയ തീരുമാനപ്രകാരം റെയില്‍വേ ബോഡ് അംഗസംഖ്യ (ചെയര്‍മാനടക്കം) എത്രയാണ് ?

1. 12
2. 5
3. 4
4. 9

4 ആണ് ശരിയുത്തരം

നിലവില്‍ 8 പേരാണ് റെയില്‍വേ ബോഡിലുള്ളത്

ഏത് യുദ്ധ വിമാനത്തിന്‍റെ സേവനമാണ് ഇന്ത്യന്‍ വ്യോമസേന 2019 ഡിസംബര്‍ 27 നു ഔദ്യോഗികമായി അവസാനിപ്പിച്ചത് ?

1. മിഗ് 21
2. റാഫേല്‍
3. മിഗ് 27
4. എഫ് 16

മിഗ് 27 ആണ് ശരിയുത്തരം

ധീരന്‍ എന്നര്‍ത്ഥമുള്ള ബഹാദൂര്‍ എന്നും വിളിപ്പേരുള്ള യുദ്ധവിമാനമാണ് മിഗ് 27

പുതുതായി രൂപവത്കരിച്ച ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് തസ്തികയിലെ വിരമിക്കല്‍ പ്രായം എത്രയാണ് ?

1. 58
2. 60
3. 62
4. 65

65 ആണ് ശരിയുത്തരം

സാഹിത്യ മികവിനുള്ള ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്കാരം നേടിയതാര് ?

1. യു.എ.ഖാദര്‍
2. സുഭാഷ് ചന്ദ്രന്‍
3. എം.മുകുന്ദന്‍
4. സന്തോഷ് ഏച്ചിക്കാനം

സന്തോഷ് ഏച്ചിക്കാനം ആണ് ശരിയുത്തരം

75,000 രൂപയാണ് പത്മപ്രഭാ പുരസ്കാരത്തുക. 1996 മുതലാണ് ഈ പുരസ്കാരം നല്‍കിത്തുടങ്ങിയത്

ഹേമന്ത് സോറന്‍ ഏത് സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രിയാണ് ?

1. ഹരിയാന
2. ജാര്‍ഖണ്ഡ്
3. ഉത്തരാഖണ്ഡ്
4. ഛത്തീസ്ഗന്ധ്

ജാര്‍ഖണ്ഡ് ആണ് ശരിയുത്തരം

ജാര്‍ഖണ്ഡിന്റെ പതിനൊന്നാമത് മുഖ്യമന്ത്രിയാണ് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറന്‍

എണ്‍പതാമത് ചരിത്ര കോണ്‍ഗ്രസ്സ് കേരളത്തില്‍ എവിടെവെച്ചായിരുന്നു ?

1. കോഴിക്കോട്
2. കണ്ണൂര്‍
3. കാസര്‍ഗോഡ്
4. തിരുവനന്തപുരം

നാവിക സേന ആണ് ശരിയുത്തരം

വനിതകളുടെ ലോക റാപ്പിഡ് ചെസ്സ് കിരീടം നേടിയ ഇന്ത്യന്‍ താരം ?

1. കൊനേരു ഹംപി
2. ഹരിക ദ്രോണ വല്ലി
3. താനിയ സച്ച് ദേവ്
4. പദ്മിനി റൂട്ട്

കൊനേരു ഹംപി ആണ് ശരിയുത്തരം

മോസ്കോയില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ ചൈനയുടെ ടിങ്ജി ലീയെ പ്രജയപ്പെടുത്തിയാണ് ഇന്ത്യയുടെ കൊനേരു ഹംപി കിരീടം നേടിയത്

ഏറ്റവും പുതിയ ഫോറസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ ഭൂവിസ്തൃതിയുടെ എത്ര ശതമാനം വനമുണ്ട് ?

1. 20 ശതമാനം
2. 34 ശതമാനം
3. 21.67 ശതമാനം
4. 24 ശതമാനം

21.67 ശതമാനം ആണ് ശരിയുത്തരം

ലോങ് മാര്‍ച്ച് 5 ഏത് രാജ്യത്തെ പുതിയ റോക്കറ്റാണ് ?

1. ചൈന
2. ക്യൂബ
3. റഷ്യ
4. ബ്രസീല്‍

ചൈന ആണ് ശരിയുത്തരം

ചൈനയുടെ ഏറ്റവും കരുത്തേറിയ റോക്കറ്റാണ് ഡിസംബര്‍ 29 നു വിജയകരമായി വിക്ഷേപിച്ച ലോങ് മാര്‍ച്ച് 5

അടുത്ത സെന്‍സസിനൊപ്പം പുതുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന എന്‍.പി.ആറിന്‍റെ പൂര്‍ണ്ണ രൂപമെന്ത് ?

1. നാഷണല്‍ പൗരത്വ രജിസ്റ്റര്‍
2. നാഷണല്‍ സിറ്റിസണ്‍ രജിസ്റ്റര്‍
3. നാഷണല്‍ പോളിസി ഓഫ് റെഫ്യൂജീസ്
4. നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍

നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍ ആണ് ശരിയുത്തരം

പൗരത്വ പട്ടികയുടെ പേര് നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് എന്നാണ്

All 10 questions completed!


Share results:

December Current Affairs Malayalam Quiz – Part 3

Enter your email to view the result!

Please enter your email below to view the result
Don`t worry, we don`t spam

Written by Nimmi K Chandran

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

December Current Affairs Malayalam Quiz – Part 2

LDC Previous Questions 1 - QzzBzz

Kerala PSC Previous Questions – കേരള ഭൂമിശാസ്ത്രം, അടിസ്ഥാന വിവരങ്ങള്‍