December Current Affairs Malayalam Quiz – Part 2

December Current Affairs Malayalam Quiz – Part 2

ഇന്ത്യയുടെ ഏത് സേനാ വിഭാഗത്തിലെ ആദ്യ വനിതാ പൈലറ്റാണ് സബ് ലഫ്റ്റനന്‍റ് ശിവാംഗി ?

1. നാവിക സേന
2. കരസേന
3. കോസ്റ്റ് ഗാര്‍ഡ്
4. കോസ്റ്റ് ഗാര്‍ഡ്

നാവിക സേന ആണ് ശരിയുത്തരം

ഇന്ത്യന്‍ നാവിക സേനയുടെ ആദ്യ വനിത പൈലറ്റായ സബ് ലഫ്റ്റനന്‍റ് ശിവാംഗി മുസാഫര്‍പുരുകാരിയാണ്

ഹരിത കേരളം മിഷന്‍റെ ഇത്തവണത്തെ ഹരിത അവാര്‍ഡ് നേടിയ കോര്‍പ്പറേഷന്‍ ?

1. കണ്ണൂര്‍
2. തിരുവനന്തപുരം
3. കോഴിക്കോട്
4. തൃശ്ശൂര്‍

തിരുവനന്തപുരം ആണ് ശരിയുത്തരം

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കാണ് ഹരിത അവാര്‍ഡ് നല്‍കുന്നത്

ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും ഏത് വിഭാഗത്തിനുള്ള സംവരണം എടുത്തുകളായനുള്ള ബില്ലാണ് ഡിസംബര്‍ 6-നു ലോക്സഭയില്‍ പാസാക്കിയത് ?

1. പട്ടിക ജാതിക്കാര്‍
2. പട്ടിക വര്‍ഗക്കാര്‍
3. ആംഗ്ലോ ഇന്ത്യന്‍സ്
4. വനിതകള്‍

ആംഗ്ലോ ഇന്ത്യന്‍സ് ആണ് ശരിയുത്തരം

2019-ലെ മിസ്സ് യൂണിവേഴ്സായി തിരഞ്ഞെടുക്കപ്പെട്ട സോസിബിബി തുന്‍സി ഏത് രാജ്യക്കാരിയാണ് ?

1. ഫിലിപ്പൈന്‍സ്
2. അമേരിക്ക
3. ഇന്ത്യ
4. ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്ക ആണ് ശരിയുത്തരം

കാട്രിയോണ ഗ്രേ ആയിരുന്നു 2018-ലെ മിസ്സ് യൂണിവേഴ്

സംസ്ഥാനത്ത് മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണത്തിന് മാനദണ്ഡം നിര്‍ദേശിക്കാന്‍ രൂപവത്കരിച്ച കമ്മീഷന്‍ അദ്ധ്യക്ഷന്‍ ?

1. കെ.ശിശിധരന്‍ നായര്‍
2. എം.രാജഗോപാലന്‍ നായര്‍
3. ജസ്റ്റിസ് കെമാല്‍ പാഷ
4. ആര്‍.ബാലകൃഷ്ണപ്പിള്ള

കെ.ശിശിധരന്‍ നായര്‍ ആണ് ശരിയുത്തരം

ഇത്തവണത്തെ ലോക കാലാവസ്ഥാ ഉച്ചകോടി നടക്കുന്നതെവിടെ ?

1. ചിലി
2. മാഡ്രിഡ്
3. റിയോഡി ജനീറോ
4. പാരീസ്

മാഡ്രിഡ് ആണ് ശരിയുത്തരം

ചിലിയില്‍ നടക്കാനിരുന്ന ഉച്ചകോടി അവിടുത്തെ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സ്പെയിനിലെ മാഡ്രിഡിലേക്ക് മാറ്റുകയായിരുന്നുസ്

തെലങ്കാനയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വനിത ഡോക്ടര്‍ക്ക് പ്രതീകാത്മകമായി നല്‍കിയ പേര് ?

1. നിര്‍ഭയ
2. ദിശ
3. സീത
4. ലക്ഷ്യ

ദിശ ആണ് ശരിയുത്തരം

അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനമായി ആചരിക്കുന്നതെന്ന്‍ ?

1. ഡിസംബര്‍ 9
2. ഡിസംബര്‍ 10
3. ഡിസംബര്‍ 11
4. ഡിസംബര്‍ 12

ഡിസംബര്‍ 9 ആണ് ശരിയുത്തരം

2003 മുതലാണ് ഡിസംബര്‍ 9 അഴിമതി വിരുദ്ധ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്.

നടപ്പു സാമ്പത്തിക വര്‍ഷം രാജ്യത്തിന്‍റെ വളര്‍ച്ച എത്ര ശതമാനമായിരിക്കുമെന്നാണ് റിസര്‍വ് ബാങ്കിന്‍റെ പുതിയ നിഗമനം ?

1. 5 ശതമാനം
2. 6.1 ശതമാനം
3. 6 ശതമാനം
4. 7 ശതമാനം

5 ശതമാനം ആണ് ശരിയുത്തരം

സംസ്ഥാന സര്‍ക്കാരിന്റെ ഇത്തവണത്തെ സ്വദേശാഭിമാനി കേസരി പുരസ്കാരം നേടിയതാര് ?

1. എം.എസ്.മണി
2. വി.കെ.മാധവന്‍കുട്ടി
3. ടി.ജെ.എസ്.ജോര്‍ജ്
4. ഒ.അബ്ദുറഹ്മാന്‍

എം.എസ്.മണി ആണ് ശരിയുത്തരം

കേരള സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന മാധ്യമ പുരസ്കാരമാണ് സ്വദേശാഭിമാനി കേസരി പുരസ്കാരം

All 10 questions completed!


Share results:

December Current Affairs Malayalam Quiz – Part 2

Enter your email to view the result!

Please enter your email below to view the result
Don`t worry, we don`t spam

Written by Nimmi K Chandran

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

December 2019 Current Affairs Malayalam Quiz – Part 1

December Current Affairs Malayalam Quiz – Part 3