Current Affairs Malayalam - October 2019 - Week 1
ഇന്ത്യയുടെ ഏത് അയല്‍ രാജ്യമാണ് ഒക്ടോബര്‍ ഒന്നിന് തങ്ങളുടെ എഴുപതാം സ്ഥാപക ദിനം ആഘോഷിക്കുന്നത് ?
നേപ്പാള്‍,
1949 ഒക്ടോബര്‍ ഒന്നിനാണ് മാവോസേതുങ് ചൈനീസ് റിപ്പബ്ലിക്ക് സ്ഥാപിക്കപ്പെട്ടതായി പ്രഖ്യാപിച്ചത്.
ഇന്ത്യന്‍ പ്രതിരോധ സേനയുടെ ഏറ്റവും വലിയ സൈനിക പരിശീലനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹിമ വിജയ് ഏത് സംസ്ഥാനത്താണ് നടന്നു വരുന്നത് ?
അരുണാചല്‍പ്രദേശ് ആണ് ശരിയായ ഉത്തരം
കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ?
ജസ്റ്റിസ് മണിലാല്‍ ആണ് പുതിയ ചീഫ് ജസ്റ്റിസ്
ഒക്ടോബര്‍ 3-നാണ് അദ്ദേഹത്തെ നിയമിച്ചത്, ജസ്റ്റിസ് കെ.കെ.മഹേശ്വരി ആന്ധ്രാപ്രദേശിന്റെ പുതിയ ചീഫ് ജസ്റ്റിസ് ആയും ജസ്റ്റിസ് അജയ് ലാംബ ഗുവാഹത്തി ചീഫ് ജസ്റ്റിസ് ആയും ജസ്റ്റിസ് അരൂപ് ഗോസ്വാമി ജസ്റ്റിസ് അരൂപ് ഗോസ്വാമി സിക്കിമീന്റെ പുതിയ ചീഫ് ജസ്റ്റിസ് ആയും നിയമിക്കപ്പെട്ടു
കൊച്ചിയില്‍ നിന്ന് ഏത് വിദേശ രാജ്യത്തേക്ക് പുതുതായി തുടങ്ങിയ വിമാന സര്‍വീസാണ് അര്‍ക്കിയ ?
ഇസ്രായേല്‍ ആണ് ശരിയായ ഉത്തരം
സെപ്റ്റംബര്‍ 8 -നാണ് കൊച്ചിക്കും ഇസ്രായേലിലെ അവീവിനുമിടയില്‍ അര്‍കിയ ആദ്യ സര്‍വീസ് നടത്തിയത്
ഇന്ത്യയിലെ ആദ്യ സ്വകാര്യ തീവണ്ടി ഏത് ?
തേജസ് ആണ് ശരിയായ ഉത്തരം
ഐ.ആര്.സി.ടി.യുടെ തേജസ് സര്‍വീസ് തുടങ്ങിയത് ഒക്ടോബര്‍ 4-നാണ്. ലഖ്നൌ ന്യൂഡല്‍ഹി റൂട്ടിലാണ് സര്‍വീസ് നടത്തുന്നത്
നീതി ആയോഗിന്റെ സ്കൂള്‍ ഗുണനിലവാര സൂചിക 2019-ല്‍ കേരളത്തിന്റെ സ്ഥാനം ?
ഒന്നാണ് കേരളത്തിന്റെ സ്ഥാനം
76.6% സ്കോര്‍ നേടിയാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്.
ഇന്ത്യയുടെ ഏത് സേന വിഭാഗത്തിന്റെ പുതിയ തലവനാണ് രാകേഷ്കുമാര്‍ സിങ് ബദൌരിയ ?
വ്യോമസേനയുടെ പുതിയ തലവനാണ് അദ്ദേഹം
വ്യോമസേനയുടെ 26-മത് തലവനാണ് രാകേഷ് കുമാര്‍
ലോക ബഹിരാകാശ വാരമായി ആചരിക്കുന്നതെപ്പോള്‍ ?
ഒക്ടോബര്‍ 4-10 ആണ് ശരിയായ ഉത്തരം
ഈ വര്‍ഷത്തെ ബഹിരാകാശ വാരാചരണത്തിന്റെ തീം എന്നത് The Moon Gateway to the stars എന്നതായിരുന്നു
ഈയിടെ അന്തരിച്ച ജാക് ഷിറാക് ഏത് രാജ്യത്തെ മുന്‍ പ്രസിഡന്റായിരുന്നു ?
ഫ്രാന്‍സിലെ മുന്‍ പ്രസിഡന്റായിരുന്നു അദ്ദേഹം
പീറ്റര്‍ റാറ്റ്ക്ലിഫ്, വില്യം കെയിലിന്, ഗ്രെഗ് സെമന്‍സ എന്നിവര്‍ക്ക് 2019-ലെ നൊബേല്‍ സമ്മാനം ലഭിച്ചത് ഏത് രംഗത്തെ മികവിനാണ് ?
വൈദ്യശാസ്ത്രത്തിനാണ് അദ്ദേഹത്തിന് നൊബേല്‍ ലഭിച്ചത്
ഓക്സിജന്റെ ലഭ്യതക്കനുസരിച്ച് കോശങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന 'മോണിക്യുലര് സ്വിച്ചി'നെപ്പറ്റിയുള്ള ഗവേഷണത്തിനാണ് ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേല്‍
Comments
Loading…