Kerala PSC 10th level Preliminary exam - Syllabus
in

[PDF] Kerala PSC 10th Level Preliminary Exam Syllabus PDF

10th Level Preliminary Exam Syllabus – Download PDF

Kerala PSC 10th Level Preliminary Exam Syllabus

The Kerala PSC has decided to conduct a preliminary exam during February 2021 for the SSLC based exams like LDC. Please find the Syllabus below. You can find the the syllabus in PDF form at the end of this article.

General Knowledge, Current Affairs, and Renaissance in Kerala

  • ശാസ്ത്ര സാങ്കേതിക മേഖലകൾ, കല സംസ്കാര മേഖല, രാഷ്ട്രീയ സാഹിത്യ സാമ്പത്തിക മേഖല, കായിക മേഖല – ഇവയുമായി ബന്ധപ്പെട്ട ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലേയും സമകാലീന സംഭവങ്ങൾ . 
  • ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ , അതിർത്തികളും അതിരുകളും, ഊർജ്ജ മേഖലയിലേയും ഗതാഗത വാർത്താവിനിമയ മേഖലയിലേയും പുരോഗതി, പ്രധാന വ്യവസായങ്ങൾ എന്നിവയെ കുറിച്ചുള്ള പ്രാഥമിക അറിവ്
  • ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായി ബന്ധപ്പെട്ട മുന്നേറ്റങ്ങൾ, ദേശിയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ തുടങ്ങിയവ
  • ഒരു പൗരന്റെ കടമകളും, മൗലികാവകാശങ്ങളും. ഇന്ത്യൻ ദേശീയ പതാക, ദേശീയ ചിന്ഹങ്ങൾ , ദേശീയ ഗാനം, ദേശിയ ഗീതം തുടങ്ങിയ അടിസ്ഥാന വിവരങ്ങളും മനുഷ്യാവകാശ കമ്മീഷൻ വിവരാവകാശ കമ്മീഷനുകൾ എന്നിവയെ സംബന്ധിച്ച അറിവുകളും
  • കേരളത്തിൻ്റെ അടിസ്ഥാന വിവരങ്ങൾ, നദികളും കായലുകളും, വിവിധ വൈദ്യുത പദ്ധതികൾ, വന്യജീവി സങ്കേതങ്ങളും, ദേശീയ ഉദ്യാനങ്ങൾ, മത്സ്യബന്ധനം, കായികരംഗം തുടങ്ങിയവയെ കുറിച്ചുള്ള അറിവ്
  • ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ മുന്നേറ്റങ്ങളും അതിന് പിന്നിൽ പ്രവർത്തിച്ചവരും, കേരളത്തിലെ സാമൂഹിക പരിഷ്കരണവും അയ്യൻ‌കാളി ചട്ടമ്പിസ്വാമികൾ , ശ്രീനാരായണ ഗുരു, പണ്ഡിറ്റ് കറുപ്പൻ , വി.ടി ഭട്ടതിരിപ്പാട് , കുമാരഗുരു , മന്നത്ത് പദ്മനാഭൻ തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കളും

മാനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും

  • ശ്രേണികൾ
  • സമാനബന്ധങ്ങൾ
  • ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ
  • തരംതിരിക്കൽ
  • ഒറ്റയാനെ കണ്ടെത്തൽ
  • അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം
  • വയസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
  • സ്ഥാന നിർണയം

Kerala PSC Syllabus: Simple Arithmetic (ലഗുഗണിതം)

  • സംഖ്യകളും അടിസ്ഥാന ക്രിയകളും
  • ലസാഗു, ഉസാഘ
  • ഭിന്നസംഖ്യകൾ
  • ദശാംശ സംഖ്യകൾ
  • വർഗ്ഗവും വർഗ്ഗമൂലവും
  • ശരാശരി
  • ലാഭവും നഷ്ടവും
  • സമയവും ദൂരവും

General Science: Natural Science

  • മനുഷ്യശരീരത്തെ കുറിച്ചുള്ള പൊതു അറിവ്
  • ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും
  • കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തങ്ങൾ
  • വനങ്ങളും വനവിഭവങ്ങളും
  • കേരളത്തിലെ പ്രധാന ഭക്ഷ്യ, കാർഷിക വിളകൾ
  • പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും

General Science: Physical Science

  • ആറ്റവും ആറ്റത്തിൻറ്റെ ഘടനയും
  • ആയിരുകളും ധാധുക്കളും
  • മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും
  • ഹൈഡ്രജനും ഓക്‌സിജനും
  • രസതന്ത്രം ദൈനംദിന ജീവിതത്തിൽ
  • ദ്രവ്യവും പിണ്ഡവും
  • പ്രവർത്തിയും ഊർജവും
  • ഊർജ്ജവും അതിൻ്റെ പരിവർത്തനവും
  • താപവും ഊഷ്മാവും
  • പ്രകൃതിയിലെ ചലനങ്ങളും ബലവും
  • ശബ്ദവും പ്രകാശവും
  • സൗരയൂഥവും സവിശേഷതകളും

Download Kerala PSC 10th Level Preliminary Exam Syllabus PDF File

Click on the download button below to download 10th Level Preliminary Exam Syllabus PDF file

Written by Team QzzBzz

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0
Kerala PSC 10th level Preliminary exam rank files - buy now

Buy Kerala PSC 10th Level Preliminary Exam Rank Files

10th Level Preliminary Exam_Previous Papers

10th Level Preliminary Exam Previous Question Bank & Model Exams | Buy the books!